പുനലൂര്‍
ടെലിഫോണ്‍ ഓഫീസിനോട് ചേര്‍ന്നാണ് പകുതി കച്ചേരി പ്രവര്‍ത്തിച്ചിരുന്നത്. ഈ പകുതി കച്ചേരിയിലെ ഉദ്യോഗസ്ഥന്റെ പേര് പാര്‍വ്വത്യാര്‍ എന്നായിരുന്നു. ഇന്നത്തെ വില്ലേജ്
ഓഫീസര്‍ ആണ് പാര്‍വ്വത്യാര്‍. അദ്ദേഹത്തോടൊപ്പം ഒരു അസ്സിസ്റ്റന്‍റും ഒരു
ശിപായിയും ഉണ്ടായിരിക്കും. ജനന മരണ റക്കാര്‍ഡ് സൂക്ഷിക്കുക, വസ്തു വക വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള അധികാരവും ഇദ്ദേഹത്തിനായിരുന്നു. രണ്ടു
മുറികളുള്ള ഒരു ഓടിട്ട കെട്ടിടത്തിലാണ് പകുതി കച്ചേരി പ്രവര്‍ത്തിച്ചു വന്നത്.
ഇന്ന് പകുതി കച്ചേരി നിലവിലില്ല.
Post a Comment