Punalur Plywood

 
മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ

പുനലൂരിന്റെയടുത്ത് കല്ലടയാറ്റിന്റെ തീരത്ത്‌ കുര്യോട്ട് മലയില്‍ 1943 നവംബര്‍ 11 ന് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ ആണ് കമ്പനി ഉത്ഘാദാനം ചെയ്തത്.പിന്നീട് ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആയി തീര്‍ന്നു.പത്ത് ലക്ഷം രൂപ ആയിരുന്നു കമ്പനി സ്ഥാപിച്ചപ്പോള്‍ ഉള്ള മൂലധനം 51% ഓഹരി തിരുവിതാംകൂര്‍ സര്‍ക്കാരിനു ആയിരുന്നു.49% ഓഹരി സ്വകാര്യ കമ്പനി ആയ ചിന്നു ഭായി ആന്‍ഡ് സണ്‍സിനും.1947 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ചിന്നു ഭായി ആന്‍ഡ് സണ്‍സില്‍ നിന്നും 49% ഓഹരികളും കൂടി വാങ്ങി കമ്പനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആക്കി തുടര്‍ന്ന് ഭരണപരമായ അധികാരം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനു കൈമാറി.1958 –ല്‍ ഈ കമ്പനിയുടെ ഭരണാധികാരം ഡയറക്ടര്‍ ഓഫ് ഇന്ഡസ്ട്രീസ് ആന്‍ഡ്‌ കൊമേഴ്സ്‌ ഏറ്റെടുത്തു.ജോയന്റ് സ്റ്റോക്ക്‌ കമ്പനിയായി  ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് എന്നാ പേരില്‍ പ്രവര്‍ത്തിച്ചു.1973 ല്‍ ഈ കമ്പനിയുടെ നിയന്ത്രണം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്റര്‍പ്രൈസസ് ഏറ്റെടുത്തു.

ആധുനിക രീതിയിലുള്ള പ്ലൈവുഡ് ഉല്‍പ്പാദിപ്പിക്കാനുള്ള ഒരു വലിയ യുണിറ്റ് ഉണ്ടാക്കുന്നതിന് 1967 – 68 ല്‍ ലൈസന്‍സ് ലഭിച്ചു .ഒരു കോടി രൂപയോളം ചിലവ് ചെയ്ത് പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി 1977 ല്‍ ഉല്‍പ്പാദനം ആരംഭിച്ചു.
പ്രോവിഡന്‍ ഫണ്ട് കമ്മീഷനര്‍ പി.എഫ്.കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ 1992 ജൂലൈ 16 ന് കമ്പനി റിസീവര്‍ ഭരണത്തിന്‍ കീഴിലാക്കി.1993 ഫെബ്രുവരി 15 ന് കട ബാധ്യതയുടെ പേരില്‍ കമ്പനിയില്‍നിന്നും കുടിശ്ശിക ഈടാക്കി തരണമെന്ന ഹര്‍ജി ഹൈക്കോടതിയിലെത്തി. പ്രോവിഡന്‍ ഫണ്ട് കുടിശ്ശിക ഈടാക്കാനായി ഫാക്റ്ററി റസീവറെ ഏല്‍പ്പിച്ചു.1993 ഫെബ്രുവരിയില്‍ പ്രോവിഡന്‍ ഫണ്ട് കോര്‍പ്പറേഷന് പിന്തിരിയേണ്ടി വന്നു.
ഏഷ്യന്‍ ആഫ്രിക്കന്‍ ടിമ്പര്‍ എന്ന സ്കോട്ട്ലന്റ് കമ്പനി ഇറക്കുമതി ചെയ്ത തടിയുടെ പണം ഈടാക്കാന്‍ ഹൈക്കോടതിയില്‍ ഡയിംഗ് അപ് പെറ്റീഷന്‍ നല്‍കിയതിനെ തുടര്‍ന്ന് കോടതി റെസീവറുടെ ഭാഗിക നിയന്ത്രണത്തിലേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതി തന്നെ നിയോഗിച്ച മാനേജുമെന്‍റ് വിഭാഗത്തിന്റെ പുനരുദ്ധാരണ നിര്‍ദേശത്തിന്റെ ഫലമായാണ് പുതിയ ബോര്‍ഡ്‌ ഓഫ് ഡയറക്റ്റെഴ്സ് ഫാക്റ്ററി നടത്തിപ്പ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.ഇപ്പോഴത്തെ പ്രവര്‍ത്തനത്തിന് കേരള സര്‍ക്കാര്‍ 531 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് .തൂക്ക്പാലത്തെ പോലെ ചരിത്ര സ്മാരകം ആയി മാറാനിടയുള്ള നിലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
Towards rapid industrialization – 1943 H H Uthradom Tirunal Marthanda Varma Elayaraja inaugurating a plywood factory at Punalur.


Plywood was first introduced into the country as a paclaing material as a concomitant of the development of tea exports from the tea estates of Assam, West Bengal and Kerala25. The State has played an important part in the industrialization of the Quilon District. There are three industrial concerns in Quilon which are owned by the Government, viz, Travancore Plywood Industries, Punalur, Government Ceramic Concerns, Kundara and Kerala Government Ceramics, Kundara.

            The Travancore Plywood Industries which provides livelihood for about 200 families in the District manufactures high class tea chest, panels, flush doors etc. Originally the Plywood Industry was started on a modest scale at Thiruvananthapuram in 193927. In 1940 the factory was brought under the Forest Department. In 1943 it was shifted to Mukkadavu on the banks of the Kallada River. The plentiful supply of timber from adjoining forest and availability of transport facilities by rail, road and water made Punalur an ideal location for the factory. It may be mentioned that the factory consumes about 1,800 to 2,000 tons of soft timber per year. The production ranged between 4,000 and 5,000 sq.ft. per day28. The factory registered itself as a public limited company with a share capital of  Rs. 10 lakhs of which 51 percent belonged to the Government. When the Government took over the management, the factory had a closing stock of 16 lakhs sq.ft of commercial plywood valued at Rs. 0.14 per sq.ft. The major portion of this stock was converted in to tea chest panels. Production was stepped up to 6,000 sq.ft per day. The profit earned during the first eight months of 1947 was Rs. 27,000. In 1947-48 the net profit earned was Rs. 2.4 lakhs29. Today the most modern and by far the largest plywood factory is located in Kerala-a testimony to the skill and during of the promoters of the concern.
Labels: , ,

Post a Comment

Classifieds

[Classified][featured1]

Author Profile

{facebook#https://www.facebook.com/joypkripa}

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്
പുനലൂരിന്റെയടുത്ത് കല്ലടയാറ്റിന്റെ തീരത്ത്‌ കുര്യോട്ട് മലയില്‍ 1943 നവംബര്‍ 11 ന് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ ആണ് കമ്പനി ഉത്ഘാദാനം ചെയ്തത്.പിന്നീട് ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആയി തീര്‍ന്നു.പത്ത് ലക്ഷം രൂപ ആയിരുന്നു കമ്പനി സ്ഥാപിച്ചപ്പോള്‍ ഉള്ള മൂലധനം 51% ഓഹരി തിരുവിതാംകൂര്‍ സര്‍ക്കാരിനു ആയിരുന്നു.49% ഓഹരി സ്വകാര്യ കമ്പനി ആയ ചിന്നു ഭായി ആന്‍ഡ് സണ്‍സിനും.

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur
വഞ്ചിനാഥയ്യര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി പുനലൂര്‍ കേന്ദ്രീകരിച്ച് വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തി.നിരവധി കള്ളകേസുകളില്‍ കുടുക്കി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മാറ്റി.പോലീസ് അദ്ദേഹത്തെ വെട്ടയാടികൊണ്ടിരുന്നു.ജനിച്ചു വളര്‍ന്ന തമിഴ്നാട്ടില്‍ നിന്നും വഞ്ചിനാഥയ്യര്‍ പുനലൂരില്‍ വന്നു താമസമുറപ്പിച്ചു.

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു
ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പുനലൂര്‍ എങ്ങനെയായിരുന്നിരിക്കണം ? തൂക്കുപാലമോ പേപ്പര്‍ മില്ലോ ഇല്ല.(അത് രണ്ടും ഇന്നും ഇല്ലാത്ത സ്ഥിതി ആണ് ! )റെയില്‍വേയോ റെയില്‍വേ സ്റ്റേഷനോ ഇല്ല .ബസ്‌ സര്‍വീസ് ഒന്നും തന്നെ ഇല്ല പാലത്തിന്റെ സ്ഥാനത്ത് കടത്ത് വള്ളമുണ്ടായിരുന്നു.

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം 1872 ലെ അന്നത്തെ മദ്രാസ് ഗവർണർ 'ഫയർ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'.

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍ 1200 തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.

Punalur Boys School

Punalur Boys School പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം ചുരുക്കം ചില വാക്കുകളില്‍... പത്തനാപുരം താലുക്കിന്‍റെ സമഗ്ര വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന സ്കൂളുകള്‍, വായനശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍,എന്നിവ സ്ഥാപിക്കുക,ഉന്നത വിദ്യാഭ്യാസത്തിനും, സാങ്കേതിക വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങള്‍ നടത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട സംഘടന ആണ് പത്തനാപുരം താലുക്ക് സമാജം.

Punalur Railway History

Punalur Railway History ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്.

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം

Contact Form

Name

Email *

Message *

Powered by Blogger.