ഊരുകള്‍ - Oorukal - History

ഊരുകള്‍
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ തമിഴ്നാട്ടില്‍ നിന്നും വേണാട് രാജവംശത്തിന്റെ അധീനതയില്‍പ്പെട്ട സ്ഥലങ്ങളില്‍ തമിഴ് കുടുംബങ്ങള്‍ വന്നു താമസം ഉറപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ അവര്‍ താമസിക്കുന്ന പ്രദേശത്തിന് ഊര് എന്ന് പറയുന്നു. തമിഴര്‍ താമസിച്ചിരുന്ന സ്ഥലങ്ങളായിരിക്കാം പിറവന്തൂര്‍, കറവുര്‍ , തലവൂര്‍, പിടവൂര്‍, മടവൂര്‍, ആറ്റുര്‍, പുത്തൂര്‍,പൂവറ്റൂര്‍, കലഞ്ഞൂര്‍, പാപ്പന്നൂര്‍, ഉമ്മന്നൂര്‍, കിലിമാന്നൂര്‍, മാലൂര്‍, കുന്നതൂര് , കുടവെട്ടൂര്, കോന്നിയൂര് (കോന്നി), കൈപ്പട്ടൂര്, കടവൂര്‍ , കിളിക്കൊല്ലൂര്, മാങ്ങൂര്‍, മുതലായവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ഊരുകള്‍ - Oorukal - History

Labels: ,

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.