Knanaya Church in Punalur

കൊല്ലം ജില്ലയിലെ ഏക ക്‌നാനായ കത്തോലിക്ക ദൈവാലയമായ പുനലൂര്‍ പള്ളി 1956-ല്‍ പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് സ്ഥാപിച്ച താണ്. 1910 കാലഘട്ടങ്ങളില്‍ കേരളത്തില്‍ ആദ്യമായി റബ്ബര്‍കൃഷി ആരംഭിച്ച റാണി ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനിയില്‍ (ചാലിയക്കര) ജോലിക്കായി റാന്നി, കറ്റോട്, തിരുവന്‍വണ്ടൂര്‍ , കല്ലിശ്ശേരി, ഇരവിപേരൂര്‍ , കൂറ്റൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും ക്‌നാനായക്കാരില്‍ ചിലര്‍ വന്നു ചേരുകയും തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ വാളക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തുകയും ചെയ്തിരുന്നു.
റാന്നി കൂട്ടോത്തറ ശ്രീ. കെ.സി. ചാക്കോ, കുറിച്ചിയില്‍ ശ്രീ. ഉണ്ണി എന്നിവര്‍ ഇടവക സ്ഥാപന ത്തിന് നേതൃത്വം നല്‍കി.
ബഹു. ജോസ് ആദോപ്പള്ളില്‍ അച്ചന്റെ നേതൃത്വത്തില്‍ പുതിയ പള്ളി നിര്‍മ്മിക്കുകയും 2006 ഏപ്രില്‍ 6-ന് അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് കൂദാശകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
ഡിസംബര്‍ 8-ന് പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്ന ഈ ഇടവകയില്‍ 25 കുടുംബങ്ങളും 80 ല്‍പരം കുടുംബാംഗങ്ങളുമുണ്ട്. 

History of Knanaya Community


The Knanaya Community traces its origin back to a Jewish-Christian immigrant community. They migrated from Southern Mesopotamia to the Malabar ( present Kerala ) Coast of Cranganore ( Kodungalloor ) in AD 345 under the leadership of an enterprising merchant Thomas of Cana ( Knai Thomman ). This migration is considered as a turning point in the history of St Thomas Christians of Malabar.  The original community consisted of about 400 persons belonging to 72 families of seven clans. A bishop by name Uraha Mar Yousef, four priests and several deacons were among them. They formed themselves into an endogamous community by keeping their tradition and culture but co-existed peacefully among the St. Thomas Christians in India.These colonists  were welcomed by Cheraman Perumal, then king, and were given permission to settle down in Kodungalloor. Later, Cheraman Perumal bestowed them with 72 royal privileges, and it was recorded on copper plates ( Knai Thomman Cheppedu ). According to the Copper plates, these privileges were given to Thomas and his colleagues and all of his descendents as long as the sun and moon exist. These privileges are very important since all these privileges had influenced the community’s social life as well as the social status in the past years.
All knananites were Syrian Christians until the historic ‘Koonan Kurisu Sathyam’ (A pledge by about 25000 Syrian Christians held on to a rope tied to a leaning cross) when some of them accepted Jacobite faith and joined Jacobite/Orthodox Church; others remained with the Roman Catholic faith. However, they continued to keep their culture, tradition and practicing endogamy through the centuries.
On August 29, 1911 a new Vicariate Apostolic of Kottayam was erected exclusively for the Knanaya Community by the apostolic letter “In Universi Christiani” of His Holiness Pope St Pius X and Mar Mathew Makil was transferred to Kottayam as Vicar Apostolic. On December 21, 1923 the Vicariate Apostolic of Kottayam was raised to an Eparchy by Pope Pius XI. Pope John Paul II by a sovereign decision on December 23, 2003 reconfirmed its identity and allowed to maintain the status quo of the Archdiocese of Kottayam. On May 9, 2005 the Major Archbishop Mar Varkey Cardinal Vithayathil issued the Decree “The Eparchy of Kottayam,” elevating the Eparchy of Kottayam to the rank of a Metropolitan See, and appointed Mar Kuriakose Kunnacherry as the first Metropolitan of the newly erected Metropolitan See of Kottayam.

Post a Comment

Classifieds

[Classified][featured1]

Author Profile

{facebook#https://www.facebook.com/joypkripa}

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്
പുനലൂരിന്റെയടുത്ത് കല്ലടയാറ്റിന്റെ തീരത്ത്‌ കുര്യോട്ട് മലയില്‍ 1943 നവംബര്‍ 11 ന് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ ആണ് കമ്പനി ഉത്ഘാദാനം ചെയ്തത്.പിന്നീട് ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആയി തീര്‍ന്നു.പത്ത് ലക്ഷം രൂപ ആയിരുന്നു കമ്പനി സ്ഥാപിച്ചപ്പോള്‍ ഉള്ള മൂലധനം 51% ഓഹരി തിരുവിതാംകൂര്‍ സര്‍ക്കാരിനു ആയിരുന്നു.49% ഓഹരി സ്വകാര്യ കമ്പനി ആയ ചിന്നു ഭായി ആന്‍ഡ് സണ്‍സിനും.

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur
വഞ്ചിനാഥയ്യര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി പുനലൂര്‍ കേന്ദ്രീകരിച്ച് വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തി.നിരവധി കള്ളകേസുകളില്‍ കുടുക്കി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മാറ്റി.പോലീസ് അദ്ദേഹത്തെ വെട്ടയാടികൊണ്ടിരുന്നു.ജനിച്ചു വളര്‍ന്ന തമിഴ്നാട്ടില്‍ നിന്നും വഞ്ചിനാഥയ്യര്‍ പുനലൂരില്‍ വന്നു താമസമുറപ്പിച്ചു.

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു
ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പുനലൂര്‍ എങ്ങനെയായിരുന്നിരിക്കണം ? തൂക്കുപാലമോ പേപ്പര്‍ മില്ലോ ഇല്ല.(അത് രണ്ടും ഇന്നും ഇല്ലാത്ത സ്ഥിതി ആണ് ! )റെയില്‍വേയോ റെയില്‍വേ സ്റ്റേഷനോ ഇല്ല .ബസ്‌ സര്‍വീസ് ഒന്നും തന്നെ ഇല്ല പാലത്തിന്റെ സ്ഥാനത്ത് കടത്ത് വള്ളമുണ്ടായിരുന്നു.

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം 1872 ലെ അന്നത്തെ മദ്രാസ് ഗവർണർ 'ഫയർ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'.

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍ 1200 തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.

Punalur Boys School

Punalur Boys School പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം ചുരുക്കം ചില വാക്കുകളില്‍... പത്തനാപുരം താലുക്കിന്‍റെ സമഗ്ര വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന സ്കൂളുകള്‍, വായനശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍,എന്നിവ സ്ഥാപിക്കുക,ഉന്നത വിദ്യാഭ്യാസത്തിനും, സാങ്കേതിക വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങള്‍ നടത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട സംഘടന ആണ് പത്തനാപുരം താലുക്ക് സമാജം.

Punalur Railway History

Punalur Railway History ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്.

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം

Contact Form

Name

Email *

Message *

Powered by Blogger.