1930 മുതല്‍ ഏതാണ്ട് 1952 വരെ
പുനലൂര്‍ ടൗണില്‍ നായര്‍ ഹോട്ടല്‍, ശാലേം ഹോട്ടല്‍ ,ബ്രാഹ്മണ
ഹോട്ടല്‍, മുസ്ലിം ഹോട്ടല്‍ എന്നും
(മലബാര്‍ ഹോട്ടല്‍) പേരെഴുതി ഹോട്ടലിന്റെ മുന്നില്‍ കെട്ടി തൂക്കുമായിരുന്നു.
ജാതി തിരിക്കുന്ന ഈ ബോര്‍ഡുകള്‍ കണ്ടു ജാതി തിരിഞ്ഞു ഭക്ഷണം കഴിക്കാന്‍ ജനങ്ങള്‍ ഈ
ഹോട്ടലുകളില്‍ കയറുക പതിവായിരുന്നു. എന്നാല്‍ ഈ ഭക്ഷണ ശാലയില്‍ ഒന്നും തന്നെ
ഹരിജനങ്ങളെ കയറ്റിയിരുന്നില്ല. അവര്‍ പുറത്തു നിന്നും ചായയും പലഹാരങ്ങളും വാങ്ങിക്കഴിച്ചിട്ട്
പോകുകയാണ് പതിവ്. ചില ഹോട്ടലുകളില്‍ പ്രത്യേക പാത്രങ്ങളും ഇവര്കുവേണ്ടി
കരുതിയിരുന്നു. ഇതുപോലെ നായര്‍ക്കും ബ്രാഹ്മണര്‍ക്കും പ്രത്യേകമായ ബാര്‍ബര്‍
ഷാപ്പുകളും ഉണ്ടായിരുന്നു.
Post a Comment