
പണ്ട്
മുതലേ വേണാടിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന ജനങ്ങള്‍ വൃക്ഷങ്ങളെ
സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. അവരവര്‍ താമസിച്ചിരുന്ന വീടിനു സമീപം വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തിയിരുന്നു.
ഓരോ വീടിനും ഓരോ വൃക്ഷത്തിന്റെ പേരുകള്‍ ചേര്‍ത്തിരുന്നു. തേക്കുവിള, ഈട്ടിവിള,
മരുതിവിള, ആലുവിള, കൊടുവിള (കൊടുവിള രൂപാന്തരം വന്നു കൊട്ടവിളയായ് ) കമുകുവിള,
കാഞ്ഞിരംവിള, പുളിക്കവിള എന്നിവയാണ്. ആ പേരുകള്‍ പത്തനാപുരം, കൊട്ടാരക്കര,
കുന്നത്തൂര്‍, കിളിമാന്നൂര്‍, എന്നീ താലൂക്കുകളിലാണ് കൂടുതലായി ഈ പേരുകള്‍ വിളിച്ചു
വന്നിരുന്നത്.
Post a comment