പുനലൂരും സ്വാതന്ത്ര്യ സമരവും , Freedom Fighters in Punalur

പുനലൂര്‍ സ്വാതന്ത്ര്യ സമരത്തിന്റെ രക്ത സാക്ഷികള്‍
വഞ്ചിനാഥയ്യര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി പുനലൂര്‍ കേന്ദ്രീകരിച്ച്  വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തി.നിരവധി കള്ളകേസുകളില്‍ കുടുക്കി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മാറ്റി.പോലീസ് അദ്ദേഹത്തെ വെട്ടയാടികൊണ്ടിരുന്നു.ജനിച്ചു വളര്‍ന്ന തമിഴ്നാട്ടില്‍ നിന്നും വഞ്ചിനാഥയ്യര്‍ പുനലൂരില്‍ വന്നു താമസമുറപ്പിച്ചു.മൂര്‍ത്തിക്കാവിനു സമീപം ഉണ്ടായിരുന്ന വാപ്പു പിള്ളയെന്ന കുമാരസ്വാമിപിള്ളയുടെ ഇരുനിലക്കെട്ടിടത്തില്‍ ആയിരുന്നു താമസം.(ആദ്യം പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ തല്‍ക്കാല ഓഫീസറായും ആര്‍.റ്റി.ഓ.ആഫിസറായി പ്രവര്‍ത്തിച്ചിരുന്നു)ഇപ്പോഴും ഈ കെട്ടിടം പഴയത് പോലെ നിലനില്‍ക്കുന്നു.
വഞ്ചിനാഥയ്യര്‍ പുനലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി യുവാക്കളെ സംഘടിപ്പിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുപ്പിച്ചു.തിരുനെല്‍വേലി കളക്ടര്‍ ആയിരുന്ന “ഹാഷ്‌”എന്ന ക്രൂരനായ സായിപ്പ് തെങ്കാശിയില്‍ വരുന്നതായി വഞ്ചിനാഥയ്യര്‍ അറിഞ്ഞു.സ്വാതന്ത്ര്യ പ്രേമികളെ ഒന്നോടെ കൊന്നൊടുക്കുന്ന ഈ ക്രൂരമൃഗത്തെ വെടി വെച്ച് കൊല്ലണമെന്ന് അദ്ദേഹം തീരുമാനിച്ചു.തെങ്കാശി റെയില്‍വേ സ്റ്റേഷനില്‍ വച്ച്, വഞ്ചിനാഥയ്യര്‍ ഹാഷിനെ വെടി വെച്ച് കൊന്നു.സ്വയം രക്ഷപ്പെടാന്‍ കഴിയാത്തത് നിമിത്തം അദ്ദേഹം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്തു.
വഞ്ചിനാഥയ്യരുടെ പക്കലുണ്ടായിരുന്ന ചില പേരുകള്‍ മനസ്സിലാക്കി പോലീസ് പുനലൂരില്‍ എത്തി അന്വേഷണം ആരംഭിച്ചു.പുനലൂരിനടുത്ത് ചെങ്കുളത്തുള്ള വെടിവെയ്പ്പ് പരിശീലനകേന്ദ്രം കണ്ടുപിടിച്ചു, സീല്‍ ചെയ്തു.പുനലൂര്‍ സ്വദേശികളായ ഏതാനും പേരുടെ പേരില്‍.ഒരു അഭിഭാഷകനും പുനലൂരിലെ അഞ്ചല്‍ മാസ്റ്ററുമായിരുന്ന മഹാദേവയ്യര്‍ ,വാപ്പു പിള്ള എന്നിവര്‍ പ്രതികളായിരുന്നു.ഇതില്‍ വൈദ്യനാഥയ്യര്‍ പോലീസിനു പിടി കൊടുക്കാതെ തൂങ്ങി മരിച്ചു.മറ്റുള്ള പ്രതികളെ പോലീസ് കേസ് ചാര്‍ജ് ചെയ്തു ജയിലിലടച്ചു.മതിയായ സാക്ഷികള്‍ ഇല്ലാത്തത് നിമിത്തം കേസ് പിന്നീട് വെറുതെ വിടുകയും ചെയ്തു.

Vanchinathan (1886 – June 17, 1911), popularly known as Vanchi, was an Indian Tamil independence activist. He is best remembered for having shot dead Ashe, the Collector of Thirunelveli and having later committed suicide in order to evade arrest.
Personal life
Vanchinathan was born in 1886 in Shenkottai to Raghupathy Iyer and Rukmani Ammal. His actual name was Shankaran. He did his schooling in Shenkottai and graduated in M.A. from Moolam Thirunal Maharaja College in Thiruvananthapuram. Even while in college, he married Ponnammal and got into a lucrative Government job.
Freedom Movement 
On June 17, 1911, Vanchi assassinated Ashe, the district collector of Tirunelveli, who was also known as Collector Dorai. He shot Ashe at point-blank range when Ashe's train had stopped at the Maniyachi station, en route to Madras. He committed suicide thereafter. The railway station has since been renamed Vanchi Maniyachi.
On that day, Ashe boarded the 9-30 a.m. Maniyachi Mail at Tirunelveli junction. With him was his wife, Mary Lillian Patterson, who had arrived from Ireland only a few days earlier. They had married on April 6, 1898, in Berhampore; Mary was about a year older than Ashe. They were on their way to Kodaikanal where their four children, Molly, Arthur, Sheila, and Herbert, lived in a rented bungalow. At 10-38 the train pulled in at Maniyachi. The Ceylon Boat Mail was due to arrive at 10-48. As the Ashes sat facing each other in the first class carriage, waiting for the Boat Mail to arrive, a neatly dressed man with tufted hair and another young man wearing a dhoti approached the carriage. The former boarded the carriage and pulled out a Belgian-made Browning automatic pistol. The bullet hit Ashe in the chest and he collapsed. The sound of the pistol shot was absorbed by the howling wind.
After the shooting the assassin ran along the platform and hid in the latrine. Some time later he was found dead, having shot himself in the mouth. In his pocket was found following letter:
"The mlechas of England having captured our country, tread over the sanathana dharma of the Hindus and destroy them. Every Indian is trying to drive out the English and get swarajyam and restore sanathana dharma. Our Raman, Sivaji, Krishnan, Guru Govindan, Arjuna ruled our land protecting all dharmas and in this land they are making arrangements to crown George V, a mlecha, and one who eats the flesh of cows. Three thousand Madrasees have taken a vow to kill George V as soon as he lands in our country. In order to make others know our intention, I who am the least in the company, have done this deed this day. This is what everyone in Hindustan should consider it as his duty.
The contents of the letter indicated that the murder was political and caused great apprehension. The timing of the assassination indicated a protest against the impending coronation.
Vanchi was a close collaborator of Varahaneri Venkatesa Subrahmanya Iyer (normally shortened to V.V.S.Aiyar or Va.Ve.Su Iyer), another freedom fighter who sought arms to defeat the British. He trained Vanchinathan to execute the plan in all perfection.They belonged to Bharatha matha Association.
The Tamil Nadu Government has decided to build a memorial in Shenkottai the birthplace of this martyr.

Vanchinathan’s letter
“I dedicate my life as a small contribution to my motherland. I am alone responsible for this. 3000 youths of this brave country have taken an oath before mother Kali to send King George to hell once he sets his foot on our motherland. I will kill Ashe, whose arrival here is to celebrate the crowning of King George in this glorious land which was once ruled by great samrats. This I do to make them understand the fate of those who cherish the thought of enslaving this sacred land. I, as the youngest of them, wish to warn George by killing Ashe who is his sole representative and has destroyed the Swadeshi shipping company and several other freedom fighters by subjecting them to severe torture.
Vande Mataram. Vande Mataram. Vande Mataram”

Labels: ,

Post a Comment

Classifieds

[Classified][featured1]

Author Profile

{facebook#https://www.facebook.com/joypkripa}

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്
പുനലൂരിന്റെയടുത്ത് കല്ലടയാറ്റിന്റെ തീരത്ത്‌ കുര്യോട്ട് മലയില്‍ 1943 നവംബര്‍ 11 ന് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ ആണ് കമ്പനി ഉത്ഘാദാനം ചെയ്തത്.പിന്നീട് ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആയി തീര്‍ന്നു.പത്ത് ലക്ഷം രൂപ ആയിരുന്നു കമ്പനി സ്ഥാപിച്ചപ്പോള്‍ ഉള്ള മൂലധനം 51% ഓഹരി തിരുവിതാംകൂര്‍ സര്‍ക്കാരിനു ആയിരുന്നു.49% ഓഹരി സ്വകാര്യ കമ്പനി ആയ ചിന്നു ഭായി ആന്‍ഡ് സണ്‍സിനും.

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur
വഞ്ചിനാഥയ്യര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി പുനലൂര്‍ കേന്ദ്രീകരിച്ച് വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തി.നിരവധി കള്ളകേസുകളില്‍ കുടുക്കി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മാറ്റി.പോലീസ് അദ്ദേഹത്തെ വെട്ടയാടികൊണ്ടിരുന്നു.ജനിച്ചു വളര്‍ന്ന തമിഴ്നാട്ടില്‍ നിന്നും വഞ്ചിനാഥയ്യര്‍ പുനലൂരില്‍ വന്നു താമസമുറപ്പിച്ചു.

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു
ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പുനലൂര്‍ എങ്ങനെയായിരുന്നിരിക്കണം ? തൂക്കുപാലമോ പേപ്പര്‍ മില്ലോ ഇല്ല.(അത് രണ്ടും ഇന്നും ഇല്ലാത്ത സ്ഥിതി ആണ് ! )റെയില്‍വേയോ റെയില്‍വേ സ്റ്റേഷനോ ഇല്ല .ബസ്‌ സര്‍വീസ് ഒന്നും തന്നെ ഇല്ല പാലത്തിന്റെ സ്ഥാനത്ത് കടത്ത് വള്ളമുണ്ടായിരുന്നു.

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം 1872 ലെ അന്നത്തെ മദ്രാസ് ഗവർണർ 'ഫയർ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'.

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍ 1200 തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.

Punalur Boys School

Punalur Boys School പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം ചുരുക്കം ചില വാക്കുകളില്‍... പത്തനാപുരം താലുക്കിന്‍റെ സമഗ്ര വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന സ്കൂളുകള്‍, വായനശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍,എന്നിവ സ്ഥാപിക്കുക,ഉന്നത വിദ്യാഭ്യാസത്തിനും, സാങ്കേതിക വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങള്‍ നടത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട സംഘടന ആണ് പത്തനാപുരം താലുക്ക് സമാജം.

Punalur Railway History

Punalur Railway History ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്.

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം

Contact Form

Name

Email *

Message *

Powered by Blogger.