2015

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആര്യങ്കാവ് ചുരം വഴി തമിഴ്നാട്ടില്‍ നിന്നും തമിഴര്‍ കൊട്ടാരക്കര മഹാ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ വരുമായിരുന്നു.ചെങ്കോട്ടയില്‍ നിന്നും ചെറിയ നടപ്പാത മാത്രമേ സഞ്ചരിക്കാനുള്ള വഴിയായി അന്നുണ്ടായിരുന്നുള്ളൂ.കൂട്ടം കൂടിയാണ് സഞ്ചാരികള്‍ വന്നു കൊണ്ടിരുന്നത്.വന്യ മൃഗങ്ങളുടെ ആക്രമണം മൂലം നൂറ് കണക്കിന് സഞ്ചാരികള്‍ മരണപ്പെട്ടിരുന്നു. പിന്നീട് പാത കുറെ കൂടി വിപുലീകരിച്ചപ്പോള്‍ വേണാട്ടിലേക്കുള്ള യാത്ര കുതിരപ്പുറത്തായി. കുതിരയുടെ പുറത്ത് ധാന്യങ്ങളും മറ്റു സാമഗ്രികളും കെട്ടി നിര നിരയായി പുനലൂര്‍ വഴി കൊട്ടാരക്കര കൊല്ലം രാജ്യങ്ങളിലേക്ക് പോകുമായിരുന്നു. ആര്യങ്കാവ്, കഴുതുരുട്ടി, ഇടമണ്‍, പുനലൂര്‍ എന്നിവടങ്ങളില്‍ സഞ്ചാരികള്‍ക്ക് തങ്ങാനുള്ള സത്രങ്ങള്‍ രാജാവ് നിര്‍മ്മിച്ചിരുന്നു.ഈ സത്രത്തില്‍ യാത്രക്കാര്‍ക്ക് സൌജന്യ ഭക്ഷണം നല്‍കാന്‍ രാജാവ് കല്‍പ്പന നല്‍കിയിരുന്നു.കല്ലടയാറ്റില്‍ കുളിച്ച്, പുനലൂര്‍ ശിവ ക്ഷേത്രത്തില്‍ ആരാധനയും നടത്തിയ ശേഷമാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആണ് തമിഴര്‍ മടങ്ങി പോകുന്നത്.അത് പോലെ ശബരിമല ദര്‍ശനത്തിനു പോകുന്ന തമിഴരും ഇരു പക്ഷവും പുനലൂര്‍ വഴിയായിരുന്നു യാത്ര.കൊല്ലം ചെങ്കോട്ട ബസ് സര്‍വീസ് ആരംഭിച്ച ശേഷവും ആന, പുലി, കരടി, പന്നി, ചെന്നായ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം കൂടുതലായിരുന്നു.1950 വരെ ചെങ്കോട്ട റോഡില്‍ ആനക്കൂട്ടം വാഹനങ്ങള്‍ തടഞ്ഞിടുമായിരുന്നു.യാത്രക്കാര്‍ ബഹളം വെച്ചാണ് ആനയെ മാറ്റി വാഹങ്ങള്‍ കടന്നു പോയി കൊണ്ടിരുന്നത്.

പുനലൂരെ ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ടാഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തടി ഡിപ്പോ ആയിരുന്നു. നാലുവശവും കാടുകേറികിടക്കുകയായിരുന്നു. ഈ സ്ഥലം തടവ്‌ പുള്ളികളെ ചീക്കിനു കൊണ്ട് വരുന്നത് ഇവിടെ ആയിരുന്നു. ഇപ്പോഴത്തെ മുനിസിപ്പല്‍ റസ്റ്റ്‌ ഹൌസും, ദീന്‍ ആശുപത്രിയും നില്‍ക്കുന്ന സ്ഥലം ഡിപ്പോ ആക്കി മാറ്റിയെങ്കിലും പിന്നീടവിടെ ടാഗോര്‍ മെമ്മോറിയല്‍ പൂന്തോട്ടം ആക്കാന്‍ ശ്രമം നടന്നു.അതും നടക്കാതെ വന്നത് നിമിത്തം തമിഴ് നാട്ടില്‍ നിന്നും വരുന്ന കന്നുകാലികളുടെ വില്പ്പന ചന്തയായി.പിന്നീട് മുനിസിപ്പാലിറ്റി റസ്റ്റ്‌ ഹൗസ് സ്ഥാപിച്ചു.
1957 ല്‍ കമ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വരുകയും,ഇമ്പിച്ചി ബാവ കേരള ട്രാന്‍സ്പോര്‍ട്ട് മന്ത്രി ആകുകയും ചെയ്തയവസരത്തില്‍ ഇന്ന് കാണുന്നതിന് മുന്‍പുള്ള  ട്രാന്‍സ്പോര്‍ട്ടാഫീസ് അദ്ദേഹം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.

BSNL Local / STD Voice Calling Offer (Voice STVs) MRP (Rs) Validity (Days) New STV Code
(Send to 123)
All India Free Roaming in BSNL & MTNL Networks
BSNL Offers Free Roaming without STVs from 15-06-2015.
[NEW STV] 120 Min Free Outgoing calls in Roaming + 40 Free SMS in Roaming 93 30 STV ROAM93
[NEW STV] Local & STD Outgoing calls in Roaming @70ps/min. 9 / 33 / 79 1 / 6 / 28 STV ROAM9 / STV ROAM33 / STV ROAM79
300 Min Local / STD Calls to Any Network 135 28 STV VOICE135
365 Min Local / STD Calls to Any Network 159 30 STV VOICE159
20,400 Sec Local / STD Calls to Any Network 149 30 STV VOICE149
62,000 Sec Local / STD Calls to Any Network 449 90 STV VOICE449
Local Call to Any Network - 1.4 paise / 2 Sec 45 / 122 27 / 81 STV VOICE45 /STV VOICE122
All BSNL numbers in Kerala (Landline & Mobile) - 20 Paise / Minute 47 28 STV VOICE47
All Local & STD Calls Any Network - 0.8 paise / Sec (For Per Second Plan Customers)
&
All Local & STD Calls Any Network -  50 paise / Min (For Per Minute Plan Customers)
42 28 STV VOICE42
All Kerala BSNL Landline & Mobile - 15 Paise / Minute 65 27 STV VOICE65
Local Calls to Any Network - 30 paise / Min + Rs. 20 Talk time 71 30 STV VOICE71
STD Calls to Any Network - 35 paise / Min 84 84 STV VOICE84
All Local & STD Calls Any Network - 0.8 paise / Sec (For Per Second Plan Customers)
&
All Local & STD Calls Any Network -  50 paise / Min (For Per Minute Plan Customers)
88 90 STV VOICE88
STD Calls to Any Network @ Rs.1.3 / 3 Minutes (SMS Activation Only - To activate, send VOICE16 to53733) - Available upto 17-12-2014 16 30 STV VOICE16
All BSNL numbers in India at Night- 5 Paise / Minute (11 pm to 6 am) 39 30 STV VOICE39
All India BSNL- Re 1 per 3 Minutes , Other Operator Rs 1.20 per 3 Minutes 28 30 STV VOICE28
Kerala BSNL 1ps/2sec, Kerala Other 1ps/ 1sec, STD BSNL 3ps/2sec
STD other 2ps/1sec
66 / 183 30 / 90 STV VOICE66 /  STV VOICE183
Free call forwarding to Any BSNL Landline / WLL 72 90 STV VOICE72


*[NEW STV] : BSNL Kerala Circle to Launch New Per Second Billing Voice STVs - Recharge 149 & Recharge 449

1948 ല്‍ പുനലൂര്‍ റ്റി.ബി.ജംഗഷനില്‍ ആരംഭിച്ചു.അന്ന് ആളും മുക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. മുന്‍ എം.എല്‍.എ  സി.യെ.എസ് റാവുത്തരുടെ വക ഇപ്പോഴത്തെ ഹോട്ടല്‍ താജ് നില്‍ക്കുന്ന സ്ഥലത്തായിരുന്നു.ട്രാന്‍സ്പോര്‍ട്ട് ഓഫീസ്.രണ്ടു ബസുകള്‍ ആണ് ആദ്യമായി ഓടി തുടങ്ങിയത്. കൊട്ടാരക്കര ചെങ്കോട്ടയും, പുനലൂര്‍ ചെങ്കോട്ടയും ആയിരുന്നു ആദ്യ സര്‍വീസിനു നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ചെല്ലപ്പന്‍ പിള്ളയായിരുന്നു എ.റ്റി.ഒ പിന്നീട് കൊല്ലം ചെങ്കോട്ട ബസുകള്‍ കൂടി ഉള്‍പ്പെടുത്തി.ഇവിടെ ബസുകള്‍ക്ക് സ്റ്റേ ഇല്ലായിരുന്നു.
കുറെ കാലത്തിനു ശേഷം റ്റി.ബി.ജംഗഷനു മറു കരയിലേക്ക് മാറ്റി.ഇപ്പോഴത്തെ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് മുകളിലായിരുന്നു ഓഫീസ്.പഴയ ഒരു ബസിന്റെ ബോഡിക്കുള്ളിലാണ് ഉദ്യോഗസ്ഥന്മാര്‍ ഇരുന്നു പ്രവര്‍ത്തിച്ചിരുന്നത്.പാഴ്സല്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് എഴിയിട്ട ഒരു ചെറിയ കെട്ടിടവും സ്ഥിതി ചെയ്തിരുന്നു.


അന്‍പതു വര്‍ഷം മുന്‍പുള്ള ആചാരങ്ങളും വിശ്വാസങ്ങളും -
നമ്മുടെ നാട്ടില്‍ ഭൂതപ്രേത പിശാചുക്കളെ കുറിച്ചുള്ള വിശ്വാസം കുറ്റിയറ്റു പോയിട്ടില്ലെങ്കിലും, അവയെ കുറിച്ചുള്ള ഭീതി നിത്യജീവിതത്തെ അലട്ടുന്നില്ല.ആറ്റിലാരെങ്കിലും വീണ് മരിച്ചാല്‍ അത് അറുകൊലയായി കയങ്ങളില്‍ നീന്തി നടക്കാറുണ്ട് എന്ന് അന്ന് 90 % ആളുകളും വിശ്വസിച്ചിരുന്നു.അറുകൊല പിടിച്ചു മുക്കികളയും എന്ന വിശ്വാസത്തില്‍ പകല്‍ പോലും ആ കയത്തിലോ അതിന്റെ പരിസരത്തോ ഇറങ്ങാന്‍ അന്നവര്‍ക്ക് ഭയമായിരുന്നു. രാത്രിയിലാണെങ്കില്‍ പറയുകയും വേണ്ട. ചില പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം രാത്രിയില്‍ കേട്ടിരുന്നത് അറുകൊലയുടെ കൂവല്‍ ആണെന്ന് അവര്‍ ധരിച്ചിരുന്നു.മൂങ്ങ,നെടുവിളിയാന്‍,എന്നീ പക്ഷികളുടെ ശബ്ദവും,കരടിയുടെയും,കാട്ടു പൂച്ചയുടെയും ശബ്ദവും ഇത്തരത്തില്‍ ദുര്‍ വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളവയാണ്.മൂങ്ങ,നത്ത്,തുടങ്ങിയ പക്ഷികളില്‍ പ്രേതങ്ങള്‍ കുടി കൊള്ളുന്നു എന്ന് അന്നുള്ളവര്‍ വിശ്വസിച്ചിരുന്നു.

പുനലൂരിലെ അതിപുരാതനമായ പള്ളിയാണ് ആലഞ്ചേരി പള്ളി.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മഹാനായ ഒരു സിദ്ധന്‍ ഇവിടെ വരുകയും ഇസ്ലാമിക പ്രബോധനം നടത്തുകയും ചെയ്തിരുന്നു.ആ മഹാത്മാവിന്റെ അന്ത്യവിശ്രമം സ്ഥിതി ചെയ്യുന്ന കബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു.എല്ലാ മതത്തിലും പെട്ട ആയിരകണക്കിന് വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ നേടി വരുന്നു.മറ്റ് പള്ളികളെ പോലെ ഇവിടെ ചന്ധനകുട മഹോത്സവം നടത്താറില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ ഒരു പ്രാവശ്യം ചന്ദനകുട മോല്സവം നടത്തിയിരുന്നു.എന്നാല്‍ സ്വപ്നത്തിലൂടെ ഇവിടെ ചന്ദനകുടം നടത്താന്‍ പാടില്ല എന്ന് അന്നത്തെ ഭരണാധികാരികള്‍ക്ക് ദര്‍ശനം നല്‍കി.ഈ ദര്‍ശനത്തിന്റെ ഫലമായി പിന്നീട് ഒരിക്കലും ചന്ദന കുടം മഹോത്സവം നടത്തിയിരുന്നില്ല.
മത സൗഹൃദത്തിന്റെ പ്രതീകം ആണ് ആലഞ്ചേരി പള്ളി ആലഞ്ചേരി തങ്ങള്‍ എന്നാണു ഭക്ത ജനങ്ങള്‍ വിളിച്ചിരുന്നത്‌.ശബരി മലയിലെ മകര വിളക്ക് ദിവസം അയ്യപ്പ ഭക്തന്മാര്‍ ആലഞ്ചേരി പള്ളിയില്‍ എത്തി നേര്‍ച്ച കഴിച്ച ശേഷം പേട്ട തുള്ളി ശാസ്താംകോണം അയ്യപ്പ ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ ചെയ്യുന്നു.ആലഞ്ചേരി പള്ളി,കുറ്റിക്കാട്ട് പള്ളി,ടൌണ്‍ പള്ളി,വിളക്ക് വെട്ടം പള്ളി,എന്നീ നാല് പള്ളികളുടെ ഭരണാധികാരം ആലഞ്ചേരി ജമാഅത്തിനാണ്.1500 ല്‍ പരം കുടുംബാംഗങ്ങളും 10000 ല്‍ പരം അംഗങ്ങളും ഈ ജമാത്തില്‍ ഉള്‍പ്പെടുന്നു.ചാലക്കോട് പള്ളി,എന്‍.എച്ച് ജമാത്ത് പള്ളി, ഭാവ്ഹി ജമാത്ത് പള്ളി (ഹൈ സ്കൂള്‍ വാര്‍ഡ്‌),വാളക്കോട് ജമാത്ത് പള്ളി,ഭരണിക്കാവ് വാര്‍ഡിലെ മുഹയുദീന്‍ പള്ളി എന്നിവ ഉപപള്ളി ആണ്.

ഗ്രാമഫോണ്‍
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ തോമസ്‌ അല്‍വ എഡിസന്‍ ഗ്രാമഫോണ്‍ (സ്വനഗ്രാഹി യന്ത്രം) കണ്ടു പിടിച്ചതോടെ ആണ് മനുഷ്യ ശബ്ദം പുനര്‍ജനിപ്പിച്ചു കേള്‍ക്കാന്‍ ലോകത്തിനാദ്യമായി കഴിഞ്ഞത്.1935 ന് ശേഷമാണ് ഗ്രാമഫോണ്‍ ആദ്യമായി പുനലൂരില്‍ എത്തുന്നത്. അത്ഭുതത്തോടെ ആണ് ഈ നാട്ടുകാര്‍ കാണുകയും കേള്‍ക്കുകയും ചെയ്തത്.
 റിക്കാര്‍ഡ് പ്ലയര്‍
ഗ്രാമ ഫോണ്‍ റിക്കാര്‍ഡ് പ്ലയറിനും റിക്കാര്‍ഡ് പ്ലയര്‍,സ്പൂള്‍ ടെപ്പിനും പിന്നെ കാസറ്റിനും ( ഓഡിയോ ) പിന്നീട് സി ഡിക്കും വഴി മാറി.ആദ്യം രംഗത്ത് വന്ന ടേപ്പ് റിക്കാര്‍ഡര്‍ സ്പൂള്‍ ടൈപ്പ് ആയിരുന്നു.
സ്പൂള്‍ ടൈപ്പ്  ടേപ്പ് റിക്കാര്‍ഡര്‍
1950 ആയപ്പോഴാണ് ഉച്ചഭാഷിണി ആദ്യമായി പുനലൂരിലെത്തുന്നത്.ഉച്ചഭാഷിണിക്ക് മുന്‍പായി റേഡിയോയും പുനലൂരിലെത്തി.മി:എ.എസ്.എം.ഷായാണ് പുനലൂരിലാദ്യമായി റേഡിയോ കൊണ്ട് വന്നത്.പുനലൂരിലെ ആദ്യത്തെ റേഡിയോ കിയോസ്ക് പുനലൂര്‍ ബി.എച്ച്.എസ്സില്‍ സ്ഥാപിച്ചു.റേഡിയോയും അന്ന് അത്ഭുതത്തോടെ ജനങ്ങള്‍ നോക്കി കണ്ടു.
റേഡിയോ
ഉച്ചഭാഷിണി

പുനലൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്‍പ് "പൂവണ്ണും മൂട് ബസ്സ് സ്റ്റാന്റ് " എന്നും "മാവും മൂട് ബസ്സ് സ്റ്റാന്റ്" എന്നും വിളിച്ചിരുന്നു.ഇപ്പോഴത്തെ ഫാഷന്‍ ജ്യുവലറിക്കും പി.എന്‍.എസ് ടെക്സ്റ്റല്‍സിനും മദ്ധ്യേ റോഡ്‌ സൈഡില്‍ നില്‍ക്കുന്ന പൂവണ്ണിന്റെ പേര് ചേര്‍ന്നാണ് അന്ന് പൂവണ്ണും മൂട് ബസ്സ് സ്റ്റാന്റ് എന്ന് പേര് വിളിച്ചിരുന്നത്‌.ഈ പൂവണ്ണിന് ഏതാണ്ട് അറുപതിലധികം വര്‍ഷത്തെ പഴക്കം ഉണ്ട്.അത് പോലെ സുപ്രിയ മെഡിക്കല്‍ സ്റ്റോറിനു മുന്‍പില്‍ ഒരു കപ്പ മാവു നിന്നിരുന്നു. കിഴക്കോട്ടു പോകുന്ന ബസ്സുകള്‍ ഹാജി അബ്ദുള്‍ ഖാദറുടെ മെഡിക്കല്‍ സ്റ്റോറിനു മുന്‍വശം തുടങ്ങി  പൂവണ്ണും മൂട് വരെ നിരന്നു കിടന്നിരുന്നു. പടിഞ്ഞാറോട്ട് വരുന്ന ബസ്സുകള്‍, മാവിന്‍ മൂട്ടില്‍ പാര്‍ക്ക് ചെയ്യുമായിരുന്നു.ആദ്യകാലത്ത് പരിമിതമായ സര്‍വീസേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാം ലോക മഹായുദ്ധത്തില്‍ പെട്രോള്‍ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ബസ്സുകള്‍ രംഗത്ത് വന്നു. നാല് സൈഡും തുറസ്സായിരുന്ന ബസ്സിനുള്ളില്‍ ബഞ്ചുകള്‍ പോലെ സീറ്റുകള്‍ ഘടിപ്പിച്ച് യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു.മുപ്പതിലധികം പേര്‍ക്ക് യാത്ര ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല.ബസ്സിന്റെ പുറകില്‍ കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന ട്രെയിനിന്റെ ആവി കുഴല്‍ പോലെയുള്ള ഒരു ആവിക്കുഴലുണ്ടായിരുന്നു.ആവിയുടെ ശക്തി കൊണ്ടാണ് ബസ് പ്രവര്‍ത്തിച്ചിരുന്നത്.ബസിന്റെ മുന്നിലുള്ള ദ്വാരത്തില്‍ കൂടി കമ്പി കടത്തി ആണ് ബസിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കിയിരുന്നത്.

ആദ്യമായി പീറ്റര്‍ പെരേരയുടെ ബര്‍മ്മ സര്‍വീസ് കൊല്ലം പുനലൂര്‍ സര്‍വീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ സ്വാമിയുടെ കുളത്തൂപ്പുഴ കൊല്ലം സര്‍വീസ് തുടങ്ങി.തുടര്‍ന്ന് ഹമീദിയ സര്‍വീസും ഈ റൂട്ടുകളില്‍ ബസ് ഓടിച്ചു.കോഴഞ്ചേരി,പുനലൂര്‍ വഴി തിരുവനന്തപുരത്തേക്ക് സെന്റ്‌ ജോര്‍ജ് സര്‍വീസ് ആരംഭിച്ചു.ബാലഗോപാലനും,മനോഹരനും കോന്നി കൊല്ലം തുടങ്ങി ഉദയ പ്രസ്‌ ഭാസ്കരന്‍ പിള്ളയുടെ ഉദയ ബസ് കൊട്ടാരക്കര ചെങ്കോട്ട ആരംഭിച്ചു.എം.വൈ.എസ്.എന്നാ പേരില്‍ എം.യൂസഫ്‌ ജാന്‍ ഭായിയുടെ ഇരുപതോളം ബസ് സര്‍വീസ് വിവിധ റൂട്ടുകളില്‍ ഓടി തുടങ്ങി.ബ്രിട്ടാനിയക്കാരുടെ കുളത്തുപ്പുഴ കായംകുളവും,കൊല്ലം കുളത്തുപ്പുഴയും ഓടി.സി.കെ.കുഞ്ഞിന്റെ വക ഹാരീസ് സര്‍വീസും പുനലൂരില്‍ നിന്നും പുറപ്പെട്ടിരുന്നു.ചന്ദ്രിക ബസ് സര്‍വീസും മുന്നില്‍ തന്നെ ഉണ്ടായിരുന്നു നെല്‍സന്‍ മോട്ടേഴ്സ്,സ്വരാജ് മോട്ടേഴ്സ്, ഇന്ദിര,പങ്കജ,കന്നി മോട്ടോഴ്സുകളും സര്‍വീസ് നടത്തിയിരുന്നു.
പിന്നീട് ഹാജി യാക്കൂബ് സേട്ടിന്റെ പെട്രോള്‍ ബസുകള്‍ സര്‍വീസ് നടത്തനാരംഭിച്ചു. അദ്ധേഹത്തിനു എല്ലാ ജില്ലയിലും സര്‍വീസ് ഉണ്ടായിരുന്നു.പുനലൂരിലെ ആദ്യത്തെ പെട്രോള്‍ പമ്പും ഇദ്ധെഹത്തിന്റെത് ആയിരുന്നു.സി.ഓണര്‍,പ്രഭാത്‌ മോട്ടേഴ്സ് എന്നീ സര്‍വീസുകളും നടത്തിയിരുന്നു.

പീറ്റര്‍ പെരെരയുടെയും,ഉദയഭാസ്കരന്‍ പിള്ളയും,എം.യുസഫ് ജാന്‍ ബായിയും,ബോസ് കുറുപ്പും, ശ്രീ കൃഷ്ണ വിജയന്‍ പിള്ളയും,ഷാജഹാന്‍ മോട്ടോര്‍ ഉടമ ഷാജഹാനും,സി.കെ.എം.എസ്.ഉടമ ഹുസ്സന്‍ ഖാനും,പുനലൂര്‍ സ്വദേശികളായിരുന്നു.അക്കാലത്തുണ്ടായിരുന്ന ലോറികളും,കരി ഗ്യാസിലാണ് ഓടിയിരുന്നത്.ലോറിയുടെ ക്യാബിന്റെ വലത്തായിട്ടായിരുന്നു കരി ബാരല്‍ ഫിറ്റു ചെയ്തിരുന്നത് .  

Krishi Bhavan,Kalayanadu PO,Punalur
Phone:0475 2230958

ADA Punalur 0475-2350401 adapunalur@gmail.com
Pathanapuram 0475-2350305 kbpathanapuram@gmail.com
Punalur 0475-2230958 krishibhavanpunalur@gmail.com
Piravanthoor 0475-2237158 kbpiravanthoor@gmail.com
Pattazhy South 0475-2397191 kbpattazhysouth@gmail.com
Pattazhy North 0474-2615162 pattazhynorthkb@gmail.com
Thalavur 0475-2327524 aokbthalavoor@gmail.com
Vilakkudy 0475-2321137 kbvilakudy@gmail.com

ADA Anchal 0475-2270709 adaanchal@gmail.com
Kulathupuzha 0475-2317234 kbkulathupuzha@gmail.com
Aryankavu 0475-2211163 kbaryankavy@gmail.com
Edamulakkal 0475-2207220 kbedamulakkal@gmail.com
Thenmala 0475-2335355 kbthenmala@gmail.com
Yeroor 0475-2270367 kbyeroor@gmail.com
Karavaloor 0475-2221390 kbkaravaloor@gmail.com
Anchal 0475-2270710 kbanchal@gmail.com
Alayamon 0475-2271216 kbalayamon@gmail.com

STATE FARMING CORPORATION OF KERALA
Registered Office
Farm House, Vettithitta.P.O.,
Alimukku,  Phone-0475 – 2222245
0475 – 2222251 0475 – 2222252
Punalur – 689 696.

Principal Agricultural Officer, Kollam
3rd Floor, Civil Station, Kollam –13
PIN 691013
0474 2795082  
prnlagriofficer@sancharnet.in
paoklm@hotmail.com

Pioneer Press PO Jn - 2223119
Chandra Press Opp Govt HSS -2222104,2223723
Janatha Press, Near St: Goreti School -9744340529
Kadavil Press Tholicodu - 3258737
Prejil KSRTC Jn - 9847908662
Oriental Press HS Jn - 2225881
Punalor SC/ST Press - 2222076,9947096278
Sreemangalam Press Pvt Bus Stand - 2220300,9387000030
Sree Bhagavathi Printers Market Jn - 2223443,9048727050
Sree Krishna Press Near Krishnan Kovil - 2224817

ബ്രിട്ടീഷ് സാങ്കേതിക വിദ്യയുടെ മികവിന് ഉദാഹരണമാണ് കല്ലടയാറ്റില്‍ പേപ്പര്‍ മില്‍ ഭാഗത്തെ തടയണ ( പേപ്പര്‍ മില്‍ അണയെന്ന് അറിയപ്പെടുന്നു ) തൂക്കുപാലത്തിന്റെ തൂണുകള്‍ നിര്‍മ്മിച്ച അതെ സാങ്കേതിക വിദ്യ തന്നെ ആണ് ഇവിടെയും പരീക്ഷിച്ചിരിക്കുന്നത്.കരിങ്കല്ലുകള്‍ പരസ്പ്പരം കോര്‍ത്ത്‌ ഇടയില്‍ ഈയം ഉരുക്കി ബലപ്പെടുത്തിയിരിക്കുന്നു.സുര്‍ക്കി എന്ന് പേരുള്ള മിശ്രിതം ഉപയോഗിച്ചാണ് കല്ലുകളുടെ ബലപ്പെടുത്തല്‍.കുമ്മായവും ശര്‍ക്കരയും പച്ചിലയും കലര്‍ത്തിയുണ്ടാക്കിയ മിശ്രിതമാണ് സുര്‍ക്കി.
വെള്ളപ്പോക്കങ്ങള്‍ നിരവധി കടന്നു പോയിട്ടും കൂറ്റന്‍ തടികള്‍ വന്നിടിച്ചിട്ടും ചുറ്റല്‍ ഭാഗത്തെ രണ്ടു വരി കല്ലുകള്‍ മാത്രമേ ഇളകി മാറിയിട്ടുള്ളു.ഈ കല്ലുകള്‍ സമീപത്ത് തന്നെ കിടപ്പുണ്ട്.ഈ കല്ലുകള്‍ പഴയ രീതിയില്‍ അടുക്കി ബലപ്പെടുത്താവുന്നതാണ്.കല്ലടയാറിനക്കരെ പോകാന്‍ നാട്ടുകാര്‍ ഉപയോഗിച്ച് കൊണ്ടിരുന്ന തടയണയുടെ മുകളില്‍ കൂടി നടന്നു പോകാനുള്ള സൗകര്യാര്‍ത്ഥമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

കളരി ഒരു സൈനിക പരിശീലന കേന്ദ്രമായിരുന്നു.കളരികള്‍ പുനലൂര്‍ ഭരണിക്കാവിലും അഞ്ചല്‍ കടയാറ്റിലും പട്ടാഴിയിലും നടത്തിയിരുന്നു.പണിക്കന്മാരോ, കുറുപ്പന്മാരോയെന്ന് സ്ഥാനപ്പേരുള്ള കുടുംബങ്ങള്‍ എല്ലാ ദേശത്തും കളരി ആശാന്മാരായിരുന്നു.ഏഴു വയസു മുതല്‍ ആയോധന മുറകള്‍ അഭ്യസിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ അയക്കുന്നു.ശരീരം മുഴുവന്‍ എണ്ണ തേച്ചു കൊണ്ടാണ് പരിശീലനം തുടരുന്നത്.എത്ര ഉയരത്തില്‍ പൊങ്ങാനും താഴാനും ഒഴിഞ്ഞു മാറാനും ചാടാനും മറിയാനുമുള്ള കഴിവ് അവര്‍ക്ക് ഉണ്ടായിരുന്നു.മാത്രമല്ല അവിടെ അന്ന് അമ്പ്, വില്ല്, വാള്‍, പരിച, കുന്തം, ഈട്ടി,കടുന്തല,കവണ എന്നിവ ഉപയോഗിച്ച് ശത്രുക്കളെ നേരിടാനും പഠിക്കുന്നു 
ആയുധ മുറകളില്‍ സ്വന്തം ആയുധങ്ങളിലും തന്നെത്താന്‍ മറന്ന് ഇവര്‍ ജീവിക്കുന്നു.ഇവരുടെ സാമര്‍ത്യവും പരിഞ്ജാനവും ലോകത്തില്‍ മറ്റൊരു രാജ്യത്തിലും ഇല്ലെന്നു ബംഗാളില്‍ നിന്നും കേരളത്തില്‍ എത്തിയ ബ്രിട്ടീഷ്കാരനായ ജോലത്താന്‍ ഡങ്കന്‍ എഴുതിയ കാമിയോണ്‍ എന്ന കവിതയില്‍ വിവരിച്ചിരിക്കുന്നു.
പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ള ഓരോ യുവാവും പതിവുള്ള അടിയറ പണവുമായി ( നാടുവാഴിയുടെ മുന്നില്‍ കാണിക്ക വെക്കുന്നതിനെ അടിയറ എന്ന് പറയുന്നു ) ചെന്ന് കാണുന്നു.നാടുവാഴി ആ യുവ സൈനികനെ പ്രാദേശിക സൈന്യത്തില്‍ ചെന്ന് പട വെട്ടുവാന്‍ കടപ്പെട്ടവനായി തീരുകയും ചെയ്യുന്നു.പട്ടാഴിയില്‍ നാടുവാഴിയും ഉണ്ടായിരുന്നു.ഇളമ്പലും പുനലൂരിലും മാടമ്പികളും അവരുടെ അടിയാളന്മാരും വസിച്ചിരുന്നു.

1955 ല്‍ സി.ഒ.മാത്യുവിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക തൊഴിലാളി സമരത്തിന് മുന്‍പന്തിയില്‍ നിന്നത് ഏതാനും സ്ത്രീ തൊഴിലാളികള്‍ ആയിരുന്നു.അവരില്‍ കെ.പി.മേരി, കെ.കെ. ഗൌരിക്കുട്ടി ,പാത്തുമ്മ, കൂനം കുഴി ഭാര്‍ഗവി , ലക്ഷ്മി കുട്ടി എന്നിവരും സമരം പൊളിക്കാന്‍ ചട്ടിതോപ്പി തലയിലേന്തിയ നൂറോളം പോലീസുകാരും രംഗത്തെത്തിയിരുന്നു.പേപ്പര്‍ മില്‍ ഒന്നാം ഗേറ്റില്‍ നിന്നും സുമാര്‍ നൂറ് മീറ്റര്‍ അകലെ മൈതാനത്തില്‍ അവര്‍ ക്യാമ്പ്‌ ചെയ്തു.പോലീസ് പേപ്പര്‍ മില്ലിന് നാല് ചുറ്റും വലയം ഭേദിച്ചു. സര്‍.സി.പി. പ്രത്യേകം ഒ.എം.ഖാദര്‍ എന്ന ക്രൂരനായ സബ് ഇന്‍സ്പെക്ടറും അവരോടൊപ്പം ചേര്‍ന്നു.
തൊഴിലാളികളെയും നേതാക്കളെയും നിരവധി കള്ള കേസുകളില്‍ കുരുക്കാന്‍ അഞ്ചു രൂപ പോലീസുകാരും മഫ്ടിയില്‍ മില്ലിന് സമീപം എപ്പോഴും നിലയുറപ്പിച്ചിരുന്നു.മുദ്രാവാക്യം വിളിച്ചു കമ്പനിക്കുള്ളില്‍ കയറാന്‍ ശ്രമിച്ച തൊഴിലാളികളെ പോലീസ് ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തി.അടി കൊണ്ട് പല തൊഴിലാളികളും റോഡില്‍ വീണു.പോലീസിന്റെ മര്‍ദ്ദനത്തിനെതിരായി നാല് വനിതകളും വിരി മാറ് കാട്ടി പോലീസിന്റെ മുന്നില്‍ ചാടി വീണു.മുദ്രാവാക്യം വിളിച്ചു.അന്നത്തെ പോലീസ് സൂപ്രണ്ടിന്റെ നയപരമായ ഇടപെടല്‍ കൊണ്ട് വെടി വെപ്പ് നടന്നില്ല.അക്കാലത്ത് വനിതാ പോലീസ് ഉണ്ടായിരുന്നില്ല 
പിന്നീടുള്ള പല സമരങ്ങളിലും നേതൃത്വം നല്‍കിയത് ലക്ഷ്മികുട്ടിയായിരുന്നു.ലക്ഷ്മികുട്ടിയെ ക്യാപ്റ്റന്‍ ലക്ഷ്മികുട്ടി എന്നാണു തൊഴിലാളികള്‍ വിളിച്ചു വന്നത്.കൂനം കുഴി ഭാര്‍ഗവിയും കെ.പി.മേരിയും , പാത്തുമ്മയും, ലക്ഷ്മികുട്ടിയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.കെ.കെ.ഗൌരികുട്ടി ജീവിച്ചിരുപ്പുണ്ട്

"All Type of Wooden Furniture in One Roof "

Polson Furniture

K.S Road,Punalur
Phone:+91 475 2225695, Mob: 94474 08216 

പോള്‍സണ്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു കമനീയ ഫര്‍ണീച്ചറുകളുടെ അതി വിശാല ഷോറൂം

വര്‍ഷങ്ങളുടെ സേവന പാരമ്പര്യവുമായി പുനലൂര്‍ പോള്‍സന്‍ ഫര്‍ണീച്ചര്‍ പുതിയ ഷോ റൂമിലേക്ക്‌ സ്വാഗതം. ഫര്‍ണീച്ചറുകളുടെ കമനീയ ശേഖരം. തടിയില്‍ കൊത്തിയെടുത്ത ഫര്‍ണീച്ചറുകളുടെ ഭംഗി മാത്രം മതിയോ ?. എന്തെങ്കിലും പുതുമയും വേണ്ടേ ?. നിങ്ങള്‍ കൊടുക്കുന്ന പണത്തിന് തക്ക ഈടും ഉറപ്പും ബലവും വേണ്ടേ ? 
സന്ദര്‍ശിക്കുക പോള്‍സന്‍ ഫര്‍ണീച്ചര്‍.
  • Wooden Furniture 
  • Setti Set ( Model )
  • Caving Doors
  • Caving Cot
  • All Type of Wooden Furniture 
  • Home Delivery for Bulk Order
"ഗുണമേന്മയുടെ അവസാന വാക്ക് പോള്‍സണ്‍ ഫര്‍ണീച്ചര്‍"
10092015 10092016 2000

തിരുവിതാംകൂറിന്റെ റസിഡന്റായി കേണല്‍ മെക്കാളെ 1800 ല്‍ സ്ഥാനമേറ്റു.തിരുവിതാംകൂറിലെ ഏറ്റവും ചരിത്ര പാരമ്പര്യം ഉള്ള നഗരമായിരുന്നു കൊല്ലം.കൊല്ലം നഗരത്തിനും തുറമുഖത്തിനും 2500 വര്‍ഷത്തെ ചരിത്രമുണ്ടെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യം വഹിക്കുന്നു.പുരാതന കേരളത്തിലെ ഏറ്റവും മനോഹരവും മെച്ചപ്പെട്ടതുമായ തുറമുഖം കൊല്ലം ആയിരുന്നു.
തിരുവിതാംകൂറിന്റെ ഭരണകേന്ദ്രവും കൊല്ലമായിരുന്നു.ദക്ഷിണേന്ത്യയില്‍ നിന്നും തിരുവിതാംകൂറിലേക്കും തിരുവിതാംകൂറില്‍ നിന്നും ദക്ഷിണേന്ത്യയിലേക്കും വ്യാപാരം കൂടുതലായി നടന്നു വന്നത് ആര്യങ്കാവ് ചുരം വഴി ആയിരുന്നു.തല ചുമടായും കഴുതപ്പുറത്തും വ്യാപാര സാധനങ്ങള്‍ വന്നു കൊണ്ടും പോയ്ക്കോണ്ടും ഇരുന്നു പോര്‍ട്ടുഗീസുകാരുടെയും ഡച്ച്കാരുടെയും ശ്രമഫലമായി കാളവണ്ടിക്ക് സഞ്ചരിക്കാവുന്ന വഴികള്‍ വെട്ടി തെളിച്ചു.എങ്കിലും വ്യാപാര പുരോഗതി മന്ദിഭവിച്ചു തന്നെയിരുന്നു.ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം വ്യാപാരം വളരെ മെച്ചപ്പെട്ടു.വ്യാപാരം വിപുലപ്പെടുത്താന്‍ പല പദ്ധതികളും അവര്‍ നടപ്പിലാക്കി.കേണല്‍ മെക്കാളെയുടെ നിര്‍ദ്ദേശ പ്രകാരം വേലുത്തമ്പി ദളവയെ കൊല്ലത്തിന്റെ വികാസം മെച്ചപ്പെടുത്താന്‍ കൊല്ലം ചെങ്കോട്ട റോഡ്‌ നിര്‍മ്മാണത്തിന്റെ ചുമതല ഏല്പിച്ചു.തിരുവിതാംകൂര്‍ മഹാരാജാവിന്റെ അനുവാദത്തോടെ 1801 ല്‍ വേലുത്തമ്പിക്ക് മെക്കാളി ദള സ്ഥാനം കൊടുത്ത് കൊല്ലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
തുളു നാട്ടില്‍ നിന്നും,തമിഴ് നാട്ടില്‍ നിന്നും മറ്റ് നാട്ടുരാജ്യങ്ങളില്‍ നിന്നും ജോലിക്കാരെ വരുത്തി വേലുത്തമ്പിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ റോഡ്‌ പണി ആരംഭിച്ചു.കൊല്ലത്ത് നിന്നും വേലുത്തമ്പിയും ഉദ്യോഗസ്ഥന്മാരും കുതിരപ്പുറത്ത് പുനലൂര്‍ വഴി ആര്യങ്കാവില്‍ എത്തി റോഡ്‌ പണിയുടെ വേഗത വര്‍ദ്ധിപ്പിക്കുകയും റോഡ്‌ വികസനത്തിനുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുമാണ് മടങ്ങിപ്പോയത്.കുറെയൊക്കെ പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെങ്കിലും പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല.എങ്കിലും കൊല്ലത്തിന്റെ വികസനത്തിന് അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു.

കൊല്ലം പുനലൂര്‍ വഴി ഉള്ള ചെങ്കോട്ട റോഡ്‌ പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് തന്നെ രാജ്യദ്രോഹ കുറ്റം ചുമത്തി ദളവ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.തിരുവനന്തപുരത്തു നിന്നും വേലുത്തമ്പിയും അനുജനും,അനുചരന്മാരും കൂടി ചടയമംഗലം വഴി പുനലൂരില്‍ എത്തിയതായും കല്ലടയാറിന്റെ സമീപത്തുള്ള തൃക്കേക്കര ക്ഷേത്രത്തില്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞതായും അവിടെ നിന്നും തന്റെ വിശ്വസ്തനായ ചാരനെ അയച്ച് മണ്ണടി ക്ഷേത്രത്തിലെ കാമ്പിത്താനെയും കല്ലടയേറ്റ് ഉണ്ണിത്താനെയും തിരക്കാന്‍ അയച്ചതായും പഴമക്കാര്‍ പറയുന്നു.പിന്നീടാണ് കുണ്ടറ എത്തി പ്രശസ്തമായ കുണ്ടറ വിളംബരം നടത്തിയ അവസാനം കല്ലടയാറിന്റെ തീരത്ത്‌ തന്നെ ആ ധീര ദേശാഭിമാനി തന്റെ അന്ത്യം കുറിക്കുകയും ചെയ്തു.

ഉത്തരവാദിത്വ പ്രക്ഷോപണത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് തമിഴ് നാട് സംസ്ഥാനത്തുള്ള മധുരയില്‍ നിന്ന് ശിവരാജ് പാണ്ട്യന്‍ ഒരു കൂട്ടം സമര ഭടന്മാരുമായി ചെങ്കോട്ടയിലേക്കു തിരിച്ചു.ശിവരാജ് പാണ്ട്യനെ ചെങ്കോട്ടയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.ചെങ്കോട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.അവിടെ വെച്ച് അദ്ദേഹത്തെയും പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചു.( ചെങ്കോട്ട പത്തനാപുരം താലൂക്കിന്റെ ഭാഗം ആയിരുന്നു ) മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പാണ്ട്യന്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.അന്ന് അദ്ദെഹത്തിന് 30 വയസ്.ജനങ്ങളുടെ പ്രതിഷേദവും പ്രകടനവും മൂലം പാണ്ട്യനെ കൊല്ലം കസ്ബ പോലീസ് സ്റ്റേഷനിലെത്തിക്കുന്നതിനു വേണ്ടി ട്രെയിനില്‍ യാത്ര തുടര്‍ന്നു.ട്രെയിനില്‍ പാണ്ട്യനെ കൊണ്ട് വരുന്ന വിവരം അറിഞ്ഞ് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കോണ്ഗ്രസ് നേതാക്കള്‍ ആയ കുട്ടന്‍ പിള്ള, പി. പത്മനാഭപിള്ള, എ.എസ്.എം.ഷാ,പട്ടത്താനം ബേബി എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു.നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് ശിവരാജ് പാണ്ട്യനെയും കൊണ്ട് കൊല്ലത്ത് എത്തി കസ്ബ സ്റ്റേഷനില്‍ മാറ്റി.പാണ്ട്യന്‍ സത്യാഗ്രഹം തുടര്‍ന്നു.വീണ്ടും ക്രൂരമായ മര്‍ദ്ദനം പോലീസ് തുടര്‍ന്നു.ഒക്ടോബര്‍ എട്ടാം തീയതി ആ ധീര ദേശാഭിമാനി രക്തസാക്ഷിത്വം വഹിച്ചു. അക്കാലത്താണ് പുനലൂരിലെ സി.ഓ.മാത്യു എന്ന ധീര വിപ്ലവകാരിയും കൊല്ലം കസ്ബ പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസിന്റെ ക്രൂര മര്‍ദ്ദനം മൂലം രക്തസാക്ഷിത്വം വരിച്ചത്‌.

Ambassador Bakery & Cold Storage,PO Jn:,Punalur - 0475 2222481
Alfas Bakery,PPM,Punalur - Phone:99470 82206
Ammus Bakery,Govt.Hospital Jn:,Punalur - Phone:99470 82206
Ambady Bakery,Nellipally - Phone:0475 2221903, 94955 39601
Athulya Bekers,Opp:KSRTC,Punalur - Phone:94469 56900
Avana Bekers & Snacks Bar,Opp.Municipality,Punalur - 93874 15902
Aryabhavan,Potty Hotel & BakeryGovt.Hospital Jn:Punalur - 0475 2226787
A.S.Bakers,KSRTC Jn:,Punalur - Phone: 94475 89194
AMS Bekary & Fruits,OPP KSRTC ,Punalur - Phone:94473 98636
Edisiya The Trade Link Bakers,P.O. Jn:,Punalur - Phone: 0475 2222447
Edisiya The Cake Shop,Market Jn:,Punalur - Phone: 0475 2222342
Chithira Bakers,Private Bus Stand,Chemmanthoor,Punalur -Phone: 0475 2220301,97474 19558
Irakkathu Bakery & Hotel,Market Jn:,Punalur - Phone: 0475 2230016, 2224098
Imperial Bakers,Near Stadium Jn:Chemmanthoor,Punalur -Phone: 98476 27566
Imperial Bakers,Hospital Jn:,Main Road, Punalur - 0475 2222766,98474 94166
Fathim Biriyani Store & Bakery T.B.Jn:,Punalur - Phone:3206665,93880 76665
Grace Bakery TB Jn:,Punalur - Phone: 0475 2224527,2228679
Gokul Bakery,Ashtamangalam - Phone:98466 86733
Hima Bakery,Railway Gate,Punalur - Phone:0475 2228974
Jacob bakers,Petrol Pump,Chemmanthoor - Phone: 90487 28363
K.R.B. Tea Stall,Market Jn:,Punalur - Phone:97446 90969
Kadavil Food crafts, Main Road,Punalur - 0475 2222329
Kodiyil Bakers,Market Jn:Punalur - Phone: 2225357,94953 223020
Kailas Bakery & Ice Cream Parler,Sivan Kovil Road ,Punalur - Phone:0475 2224036
Mish Mish Bakers,PO.Jn:,Punalur - Phone:96332 93929
NGP Bakery,PO.Jn:,Punalur - Phone: 80896 72009
New Central Bakers,PO.Jn:,Punalur - Phone: 3201766
Kokkad Bakery Gov: Hos: Jn,Punalur - Phone: 94479 62135
Manju Bakery,Tholicodu - Phone: 0475 2228767, 2225450
Paalavilayil Bakery,PPM Road,Punalur - Phone: 98469 67740
Palamoottil Bakers,Punalur - Phone: 0475 2224142, 2226383
Pulithittayil Bakery,Near Railway Gate,Punalur - Phone: 0475 2222234, 2223758
Poornima Bakery,Opp: K.S.R.T.C. Bus Stand,Punalur - Phone: 0475 2222726
Pravanya Bakery,Near K.S.E.B. Office,Punalur - Phone: 0475 2225991
Raj Sweets,Market Jn:Punalur - Phone: 94470 79632
Royal Bakery,Near Vettipuzha Palam, Punalur - Phone: 98477 50337
S.R.Tea Stall & Bakery,Market Jn:, Punalur - Phone: 97458 48290
Sweet Land, PO Jn:,Punalur - Phone: 0475 2222447
Sachus Bakery,Chemmanthoor,Punalur - Phone: 86061 78078
Central Bakers, K.S.R.T.C. Jn:,Punalur - Phone: 0475 2223489
Sky Bakers & Fruits Near Chemmanthoor School,Punalur - Phone: 98476 55815
Swathi Bakery,Opp Shabarigiri School,Punalur - Phone: 96051 50800
Zoom Ice CreamPar;our,Punalur - Phone: 0475 3290477
Triveni Megamart & Bakery,Punalur -Phone: 0475 2231227
Venus Ice Cream Parlour,Near P.N.S. Bankers,Punalur -Phone: 0475 2224277

ഓര്‍ഡര്‍ അനുസരിച്ച് വയനയില അപ്പം,ഇലയപ്പം,ഉണ്ണിയപ്പം,ചമ്മന്തി പൊടി,അച്ചാര്‍,ഊണ് തുടങ്ങിയവ നല്‍കുന്നു - Mob:94959 95128


Divya Industries Chudukatta Jn,Punalur - Phone:0475 2251211 ,94473 54549
Fathim Bricks,Thazhekadavathulkal,Valacodu - 3206665, 9388 07665
Home Master,Hydrolic Ciment Blocks,Near Sivankovil - 3200672,94477 46457
Kadavil Hollow Bricks & Tiles,Tholicodu,Punalur - 0475 2226636
Caltier S.I. Vettipuzha,Punalur - 3252350, 93881 34693
Manikandan Hollow Bricks,Vettipuzha South - Phone:99476 97760, 96058 35526
Nirmman Bricks& Tiles.Ikkarakonam,Punalur - Phone:0475 2225482
Priyanka Enterprizes,Near Krishnan Kovil,Punalur - 3260142, 94954 83630
Ramraj Bricks,Tholicodu, Punalur - 0475 2222573,94472 92941
S.R Hollow Bricks,Near Poyanil Hospital,Punalur - Phone:0475 2221297
Bella Hollow Bricks,Near health Centre,Karavalur - Phone: 0475 2251487,98470 29432 , 80866 73540

Alina Beauty Parlor,PPM Road,Punalur - Phone: 94952 07978
Angel Beauty Parlor,Ushas Building,Punalur - Phone:94954 73980,94475 58230
Excel Beauty Parlor,Punalur -Phone: 0475 2223012,94470 75065
Ever Green Beauty Parlor,Opp Govt.Hosital Pay Ward,Punalur - Phone:94477 36083
Chandhana Beauty Parlor,Sagar Complex,Punalur - Phone: 94474 41551
Feary Beuty Clinic,Near Padhmas,Punalur - Phone: 98478 11761
Golden Shahanas Beauty Parlor,Private Bus Stand,Punalur - Phone: 94479 05497
Nandhanam Beauty Parlor,Sivankovil Road,Punalur - Phone: 80869 20074
New Angel Beauty Parlor,PO Jn:,Punalur - Phone: 98477 38121
Nice Herbal Beauty Parlor,PO.Jn: Punalur - Phone:90375 16620
Ruby Herbal Beauty Parlor,Near Supplyco,Market Jn:,Punalur - Phone:97442 17621
Rose Beauty Parlor,Near Boys HS,Punalur - Phone: 96569 92593
Saundarya Beauty Parlor,Maniyar,Punalur - Phone: 0475 2225484
Spent Beauty Parlor,Gopikrishna Business Center,Punalur - Phone: 0475 2224738,95261 77697
Sabari Beauty Parlor,Valacodu - Phone: 0475 2225444
Sharmili Herbal Beauty Parlor,Near St.Thomas School - Phone: 0475 2230894
Skylok Gents Beauty Parlor,Near Union Bank,TB Jn: Punalur - Phone:94471 91612


Bros Pappers,Market Road,Punalur - Phone:0475 2223379,2227299
Harisree Books,Chemmanthoor,Punalur - Phone: 0475 2221596,9387465487
Kasthuri Papper Mart,Near Govt.HSS,Punalur - Phone: 0475 2223150
Kairali Books,KSRTC Bus Stand,Punalur - Phone: 94475 58555
Manorama Book Center,College Jn:,Punalur - Phone:0475 2229854, 85471 27191
Manorama Book Stall,Govt.Hospital Jn:,Punalur - Phone:0475 2223391,94474 53765
Mark Shopping Centre,Main Road,Punalur - Phone: 0475 2225043,94477 22844
Punalur SC/ST Service Co Operative Bank,Main Road Punalur - Phone:0475 2222076,99470 96278


St:Johns College,Anchal - Phone :0475 2273326
St:Joseph College of Nursing,Anchal - Phone:0475 2279787,2273341
Sabarigiri College of Alain Medical Science (DMLT),Anchal - Phone:0475 2271362
Sabarigiri BEd College, Anchal - Phone:3253392
Mar Besilios Institute of Technology, Anchal - 2272620,2279663
Kerala University College of Teacher Education,Anchal -Phone:0475 2271346
hais P.P.T.I P.G.T. Complex, Anchal - Phone: 3254108,93491 88726ഏരൂര്‍ കൊല്ലം ജില്ലാ പഞ്ചായത്തിലെ പതിമൂന്നു ബ്ളോക്കു പഞ്ചായത്തുകളിലൊന്നായ അഞ്ചല്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ടതാണ് മലയോരഗ്രാമമായ ഏരൂര്‍ ഗ്രാമപഞ്ചായത്ത്. പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും പതിനാറു കിലോമീറ്റര്‍ തെക്കുകിഴക്കും അഞ്ചല്‍ പട്ടണത്തില്‍ നിന്നും നാലു കിലോമീറ്റര്‍ കിഴക്കുമാറിയുമാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. പത്തനാപുരം താലൂക്കില്‍പെട്ട 22.43 ചി.കി.മീ വിസ്തൃതിയുള്ള ഏരൂര്‍ വില്ലേജും 19.7 ച.കി.മീ വിസ്തൃതിയുള്ള ആയിരനെല്ലൂര്‍ വില്ലേജും ആര്യങ്കാവ് വനത്തില്‍പെട്ട 2.61 ച.കി.മീ വനഭൂമിയും ഉള്‍പ്പെടെ ഈ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 44.79 ച.കി.മീ ആണ്.  ഏരൂര്‍ ഗ്രാമത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ക്കുമുമ്പാരംഭിക്കുന്നു. ഏരിന്റെ അതായത് കന്നുജോഡികളുടെ ഊരായതുകൊണ്ടാണ് ഏരൂര് എന്ന് ഈ ഗ്രാമത്തിന് പേരുണ്ടായതെന്ന്  ഐതിഹ്യം. കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യതൊഴില്‍ എന്ന് ഈ പേരു തന്നെ സൂചന നല്‍കുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ ചരുവിനെ ചുംബിച്ചുനില്‍ക്കുന്ന കുളത്തൂപ്പുഴ പഞ്ചായത്തിന്റെ പടിഞ്ഞാറുവശത്താണ് ഏരൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏരൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് അഞ്ചല്‍, കരവാളൂര്‍ എന്നീ പഞ്ചായത്തുകളും വടക്ക് തെന്മല പഞ്ചായത്തും പുനലൂര്‍ മുനിസിപ്പാലിറ്റിയും തെക്ക് അലയമണ്‍ പഞ്ചായത്തും അതിര്‍ത്തി പങ്കുവയ്ക്കുന്നു. ജനക്ഷേമതല്പരരായിരുന്ന വേണാട്ടരചരും തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാക്കന്മാരും വാണരുളിയ പഴയകാലത്ത് വനനിബിഡവും അവികസിതവുമായ ഈ ഗ്രാമത്തില്‍ കാര്യമായ വികസനമൊന്നും നടന്നതായി അറിവില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തൊട്ടടുത്തുള്ള തമിഴ്നാടിന്റെ പ്രദേശങ്ങളുമായി ഈ ഗ്രാമത്തിനു വ്യാപാര ബന്ധമുണ്ടായിരുന്നു. 1953-ല്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞടുപ്പാണ്  ഏരൂര്‍ പഞ്ചായത്തിന് ജന്മം നല്‍കിയത്. ഇന്നത്തെ തെന്മല പഞ്ചായത്തും കുളത്തൂപ്പുഴ പഞ്ചായത്തും ഏരൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ ഏരൂര്‍ പഞ്ചായത്ത്. സമീപസ്ഥമായ പഞ്ചായത്തുകള്‍ക്ക് ജന്മം നല്‍കുന്നതിന് ഏരൂര്‍ പഞ്ചായത്തിനെ പല തവണ വിഭജിച്ചിട്ടുണ്ട്. അങ്ങനെ വിശാലവും പ്രകൃതിരമണീയവും സഹ്യസാനുക്കളില്‍പെട്ട ഫലഭൂയിഷ്ടവുമായ കിഴക്കും വടക്കുമുള്ള പ്രദേശം മുഴുവന്‍ പുതിയ മൂന്നു പഞ്ചായത്തുകള്‍ക്കു ജന്മം നല്‍കാന്‍ വിട്ടുകൊടുത്തുകൊണ്ട് കല്ലടയാറിന്റെ തെക്കുഭാഗത്തേക്ക് പുതിയ ഏരൂര്‍ പഞ്ചായത്ത് വഴി മാറികൊടുത്തു.

സാമൂഹിക-സാംസ്കാരിക ചരിത്രം

 1953-ല്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞടുപ്പിനേത്തുടര്‍ന്നാണ് ഏരൂര്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. ഏരൂര്‍ പഞ്ചായത്ത് എന്നു നാമകരണം ചെയ്തുവെങ്കിലും  പഞ്ചായത്തിന്റെ ആസ്ഥാനം  കുളത്തൂപ്പുഴ ആയിരുന്നു. ഇന്നത്തെ ആര്യങ്കാവ് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങള്‍ അന്ന് പുളിയറ പഞ്ചായത്തിലായിരുന്നു. കഴുതുരുട്ടി മുതല്‍ പടിഞ്ഞാറോട്ടുള്ള പ്രദേശങ്ങളെല്ലാം വെഞ്ച്വര്‍ എസ്റ്റേറ്റ് ഒഴിച്ചുള്ള തോട്ടം മേഖല ഉള്‍പ്പെടുന്ന ഹില്‍ക്കര വാര്‍ഡും ഇന്നത്തെ തെന്മല പഞ്ചായത്തും കുളത്തൂപ്പുഴ പഞ്ചായത്തും ഏരൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ ഏരൂര്‍ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ഏരൂര്‍ കെ.രാമചന്ദ്രനായിരുന്നു.  വിസ്തൃതമായ ഭൂപ്രദേശമായിരുന്നു ആദ്യം രൂപം കൊണ്ട ഏരൂര്‍ പഞ്ചായത്ത്. ഏരൂര്‍ പഞ്ചായത്തിന്റെ കിഴക്കും വടക്കുമുള്ള വിശാലമായ ഭൂപ്രദേശത്തെ ഏരൂര്‍ പഞ്ചായത്തില്‍ നിന്നും വകഞ്ഞുമാറ്റി കുളത്തൂപ്പുഴ, തെന്മല എന്നിങ്ങനെ രണ്ടു പുതിയ പഞ്ചായത്തുകള്‍ സൃഷ്ടിക്കപ്പെട്ടു. അതിനുശേഷം 1969-ലെ പഞ്ചായത്തുവിഭജനഫലമായി തെന്മല പഞ്ചായത്തിനെ വീണ്ടും തെന്മല, ആര്യങ്കാവ് എന്നീ രണ്ട് പഞ്ചായത്തുകളായി വിഭജിച്ചു. ഏരൂര്‍ ഗ്രാമത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ക്കുമുമ്പാരംഭിക്കുന്നു. ഏരിന്റെ അതായത് കന്നുജോഡികളുടെ ഊരായതുകൊണ്ടാണ് ഏരൂര് എന്ന് ഈ ഗ്രാമത്തിന് പേരുണ്ടായതെന്ന്  ഐതിഹ്യം. കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യതൊഴില്‍ എന്ന് ഈ പേരു തന്നെ സൂചന നല്‍കുന്നു. പഴയകാലത്ത് വനനിബിഡവും അവികസിതവുമായ ഈ ഗ്രാമത്തില്‍ കാര്യമായ വികസനമൊന്നും നടന്നതായി അറിവില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തൊട്ടടുത്തുള്ള തമിഴ്നാടുമായി ഈ ഗ്രാമത്തിനു വ്യാപാര ബന്ധമുണ്ടായിരുന്നു. കിഴക്കേവയല്‍, പഴയേരൂര്‍ പാടങ്ങളില്‍ വലിയ കന്നുകാലിച്ചന്തകള്‍ നടന്നിരുന്നു. മകരക്കൊയ്ത്തു കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന പാടങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് ധാരാളം കന്നുകാലികളെ കൊണ്ടുവന്ന് കച്ചവടം നടത്തിവന്നിരുന്നു. എന്നാല്‍ അരനൂറ്റാണ്ടുമുമ്പുതന്നെ ഈ കാലിച്ചന്തകള്‍ നിലച്ചുപോയി. ഈ ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയമാണ് തൃക്കോയിക്കല്‍  ശ്രീനരസിംഹസ്വാമി ക്ഷേത്രം.  തിരു കോവില്‍ കല്‍ എന്നീ മൂന്നു വാക്കുകളുടെ സംയോഗത്തില്‍ നിന്നുത്ഭവിച്ചതാണ് തൃക്കോയിക്കല്‍ എന്ന പദം എന്നാണ് പറയപ്പെടുന്നത്. സാക്ഷാല്‍ ശ്രീപരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. ഈ മഹാക്ഷേത്രത്തിനു സമീപം ബ്രാഹ്മണരുടെ ആവാസകേന്ദ്രമായിരുന്നു. തൃക്കോയിക്കല്‍ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ ഏരൂര്‍ ഗണപതിക്ഷേത്രവും ആയിരവല്ലിക്ഷേത്രവും പാണ്ഡവന്‍ കുന്നിലെ ദേവീക്ഷേത്രവും സമീപത്തായി സ്ഥിതി ചെയ്യുന്നു. ശ്രീആയിരവല്ലി ക്ഷേത്രത്തിനു സമീപത്തുള്ള ചാവരുകോണമെന്ന സ്ഥലത്ത് ഉണ്ടായിരുന്ന ചാവരുകാവും ചാവരുപാറയും പട്ടികജാതിക്കാരുടെ മാത്രം ആരാധനകേന്ദ്രമായിരുന്നു. അവിടുത്തെ പൂജാരിക്ക് ഊരാളി എന്ന സ്ഥാനപ്പേരുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്നും അവിടെ ഊരാളിക്കുടുംബക്കാരുണ്ട്. തൃക്കോയിക്കല്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും 9 ദിവസത്തെ ഉത്സവം ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. ഉത്സവകാലത്ത് ബ്രാഹ്മണര്‍ക്കു സദ്യ നടത്തുക പതിവായിരുന്നു. ക്ഷേത്രം വക നെല്ലു സൂക്ഷിച്ചിരുന്നത് അറപ്പുരയിലായിരുന്നു. ബ്രാഹ്മണര്‍ക്ക് ഊട്ട് (സദ്യ) നടത്തിയിരുന്ന സ്ഥലത്തിന് മേലൂട്ട് എന്നും ഇതരജാതിക്കാര്‍ക്ക്  ഭക്ഷണം നല്കി വന്ന സ്ഥലത്തിന് കീഴൂട്ട് എന്നും ബ്രാഹ്മണര്‍ക്കുവേണ്ടി കളമെഴുത്തും പാട്ടും നടത്തിയ സ്ഥാനത്തിന് മേലേപാട്ടുപുര എന്നും കീഴ്ജാതിക്കാര്‍ക്കുവേണ്ടി പാട്ടു നടത്തിവന്ന സ്ഥലത്തിന് കീഴേപാട്ടുപുര എന്നും നാമകരണം ചെയ്തിരുന്നു. അന്നു നിലനിന്നിരുന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ ചരിത്രസ്മാരകങ്ങളായി ഇന്നും ആ പേരുകളുള്ള കുടുംബക്കാര്‍ ഇവിടെയുണ്ട്. കൃഷിയും കൃഷിരീതികളും വിളവെടുപ്പുമായും ബന്ധപ്പെട്ടാണ് കര്‍ഷകരുടെ നാടായ ഏരൂരിന്റെ സംസ്ക്കാരം വളര്‍ന്നത്. കൃഷിപ്പാട്ടുകളായ ഞാറ്റുപാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, കന്നുകാലിവളര്‍ത്തലുമായി ബന്ധപ്പെട്ട പാട്ടുകള്‍ ഒക്കെ നിറഞ്ഞുനിന്ന ഗ്രാമീണ സംസ്ക്കാരമായിരുന്ന ഇവിടുത്തേത്. നാടന്‍ കലകളായ വേലന്‍ തുള്ളല്‍, കോലംതുള്ളല്‍, പറയന്‍തുള്ളല്‍, ഹരികഥാകാലക്ഷേപം, കമ്പടികളി, കുത്തിയോട്ടം, തിരുവാതിരകളി മുതലായ കലകളും ഉണര്‍ത്തുപാട്ട്, താരാട്ടുപാട്ട്, തിരുവാതിരപ്പാട്ട് മുതലായ നാടന്‍പാട്ടുകളും ഈ ഗ്രാമത്തിന്റെ പ്രധാനവിനോദോപാധികളായി ഇവിടുത്തെ ജന്മിമാരുടെ തറവാട്ടങ്കണത്തില്‍ അരങ്ങേറിയിരുന്നു. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാനം, ഭൂവുടമാസമ്പ്രദായത്തിലുണ്ടായ മാറ്റം എന്നിവയുടെ ഫലമായി നാടന്‍കലകളെ പ്രമാണിമാരുടെ പ്രാകാരകെട്ടുകള്‍ക്കുള്ളില്‍ നിന്നും സാധാരണക്കാരന്റെ മുറ്റത്തേക്കാനയിച്ചു. ഇന്ന് കുത്തിയോട്ടമൊഴിച്ചു മേല്‍പറഞ്ഞ നാടന്‍കലകളില്‍ മിക്കവയും ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. പഴയകാലത്ത് ഈ ഗ്രാമത്തിലെ ഭൂസ്വത്തുക്കള്‍ ഭൂരിഭാഗവും ഏതാനും ജന്മികുടുംബങ്ങളുടെ വകയായിരുന്നു. ഏതാണ്ടര നൂറ്റാണ്ടിനുമുമ്പ് ഭൂമിക്കുവേണ്ടിയും മര്യാദപ്പാട്ടം നടപ്പാക്കികിട്ടുന്നതിനുവേണ്ടിയും പുരോഗമനപ്രസ്ഥാനങ്ങളുടെയും കര്‍ഷകസംഘത്തിന്റെയും നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിക്കപ്പെട്ടു. ഈ ഗ്രാമത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമായ ഏരൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഏതാണ്ട് ഒന്നരനൂറ്റാണ്ട് മുമ്പ്  പ്രൈമറി സ്കൂളായിട്ടാണ് ആരംഭിച്ചത്. കേരളത്തിലെ ഇതരഭാഗങ്ങള്‍ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൌകര്യമുണ്ടായിരുന്നു. ഏരൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നാലുഹൈസ്കൂള്‍ഉള്‍പ്പെടെ 15 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 1960-കളുടെ ആരംഭത്തോടുകൂടി ഇവിടെ പുരോഗമനപ്രസ്ഥാനങ്ങള്‍ അവഗണിക്കാനാവാത്ത വിധം ജനസ്വാധീനം നേടിക്കഴിഞ്ഞിരുന്നു. തുടര്‍ന്നുവന്ന കാര്‍ഷികബന്ധനിയമവും കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിത സമരങ്ങളും ഭൂവുടമാസമ്പ്രദായത്തിന്റെ അലകും പിടിയും മാറ്റി. വിദ്യാഭ്യാസമേഖല അതിവേഗം വളര്‍ന്നു.Punalur Post Office
NH208,Punalur,Phone:0475 222 2494

Post Office -Valacode
NH208,Punalur,Phone:0475 0475 2224521

Anchal Post Office
Chengamanadu- Kadakal Rd
Anchal,Phone:0475 227 3230

India Post, Kunnicode
NH208,Kunnicode,Phone:0475 232 2030

Pathanapuram Post Office
SH8,Pathanapuram,Phone:0475 235 2330

Ayilara Post Office
Yeroor Edamon Rd,Ayilara,Phone:0475 227 3280

Ayoor Post Office
SH48,Ayoor,Phone:0475 229 4060

Manjappara Post Office
Vayala – Manjappara Rd
Kottukkal

Thenmala Post Office
NH208,Thenmala,Phone:0475 234 4738

Kulathupuzha Post Office
SH2,Kulathupuzha,Phone:0475 231 7530

പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം .KPLAC യുടെ ചരിത്രം എന്നത് ഇവിടെയുള്ള ഓരോരുത്തരുടെയും ചരിത്രമാണെന്ന് തന്നെ പറയാം,കാരണം ഈ പ്രസ്ഥാനവുമായി,ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവര്‍ ഈ പ്രദേശത്ത്‌ വിരളമാണ്.
KPLAC യുടെ ആദ്യ രൂപമായ വൈ.എം.എ എന്ന സംഘടനക്ക് തുടക്കം കുറിച്ച മഹാരഥന്മാരെല്ലാം കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു .ഈ പ്രദേശത്തെ ആദ്യ ബിരുധദാരി ആയ
തമ്പി സാര്‍,പയ്യംകുന്നില്‍ രഘുവരന്‍ എന്നറിയപ്പെടുന്ന നാരായണന്‍ സാര്‍,അവരുടെ സുഹൃത്തുക്കള്‍ ആയിരുന്ന ഉഗ്രന്‍കുന്നില്‍ ഗോവിന്ദന്‍,ശ്രീധരന്‍ വൈദ്യര്‍,പുന്നൂസ് അച്ചായന്‍ (മറ്റുള്ളവരുടെ പേരുകള്‍ ലഭ്യമല്ല) തുടങ്ങിയ ഒരു കൂട്ടം ഉല്‍പതിഷ്ണുക്കളുടെ ശ്രമഫലമായി 1954 രൂപം കൊണ്ടതാണ് വൈ.എം.എ. എന്ന റീഡിംഗ് റൂം.ഇപ്പോള്‍ ജീവാ നഴ്സിംഗ് ഹോം സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന കെട്ടിടത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.അവിടെ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ട്യുഷന്‍ എടുത്തിരുന്നതായി ഓര്‍മ്മ ഉള്ളവര്‍ ഉണ്ട്.ഏകദേശം ആറു മാസത്തോളം മാത്രമേ അതിന്റെ പ്രവര്‍ത്തനം ഉണ്ടായിരുന്നുള്ളൂ .അതിനു ശേഷം നിലച്ചു പോകുകയാണ് ഉണ്ടായത്.
അതിന് ശേഷം 10 വര്‍ഷക്കാലം കഴിഞ്ഞു 1964 ല്‍ ആണ് വീണ്ടും ഒരു വായനശാലയുടെ ആശയം ഉടലെടുക്കുന്നത്. 1964 ഒക്ടോബര്‍ 23 ന് ശ്രീ.പി.അര്‍ജുനന്‍, ശ്രീ കുമ്പളം ജോസഫ്‌, ശ്രീ.കെ.പങ്കജാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു പൊതു യോഗം ചേരുകയും അതില്‍ വെച്ച് പീപ്പിള്‍സ്‌ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം,കലയനാട് എന്നാ ഗ്രന്ഥശാലക്ക് തുടക്കം കുറിക്കുകയും ചെയ്തു.അതിന്റെ ആദ്യ ഭാരവാഹികള്‍ ആയി ശ്രീ.പി. അര്‍ജുനന്‍ (പ്രസിഡന്റ്),ശ്രീ.എ.ജോസഫ്‌ (സെക്രട്ടറി ),ശ്രീ.കെ.കെ.ഷൌക്കത്ത് ( വൈസ് പ്രസിഡന്റ് ),ശ്രീ.കെ.പങ്കജാക്ഷന്‍ (ജോയിന്റ് സെക്രട്ടറി), ശ്രീ.കെ.എന്‍.വാസു ദേവന്‍ വൈദ്യന്‍ (ഖജാന്‍ജി ) എന്നിവരെയും അംഗങ്ങളായി ശ്രീ.പി.ഡി.സുഗതന്‍,ശ്രീ.പി.കെ.വാസു, ശ്രീ.ജി.എന്‍.മത്തായി, എന്‍.നീലകണ്ഠനാശാരി,ശ്രീ.എന്‍.ഗംഗാധരന്‍ എന്നിവരെയും പൊതു യോഗം തെരഞ്ഞെടുത്തു. പഴയ വൈ.എം.സി.എ. യില്‍ ഉണ്ടായിരുന്ന 350 ഓളം പുസ്തകങ്ങളും ഒരു മേശയുമായാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത് .ഗാംഗില്‍ ലക്ഷ്മിയമ്മ സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്തായിരുന്നു വളരെയേറെ വര്‍ഷക്കാലം ഗ്രന്ധശാല പ്രവര്‍ത്തിച്ചിരുന്നത്. KPLAC യുടെ വളര്‍ച്ചയുടെ ചരിത്രത്തില്‍ ഗാംഗില്‍ ശങ്കരന്‍ അവര്‍കള്‍ക്കും ലക്ഷ്മിയമ്മ എന്ന മഹതിക്കും വളരെ നിര്‍ണ്ണായക പങ്കാണ് ഉള്ളത് . 

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.